KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: മുത്താമ്പി പരേതനായ തടോളി കുഞ്ഞമ്മദിന്റെ ഭാര്യ പാത്തുമ്മ (83) നിര്യാതയായി.മക്കൾ: കുഞ്ഞിം മൊയ്തി, നഫീസ, ഇബ്രാഹീം (സി. പി. ഐ. എം ആഴാവിൽ താഴെ ബ്രാഞ്ച്...

കൊയിലാണ്ടി: അഭയാർത്ഥി പാലായന സമരം വിജയിപ്പിക്കുക കെ. റെയിൽ വിരുദ്ധ ജനകീയ സമിതി. ഈ മാസം 26 ന് കെ. റെയിൽ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക്...

കൊയിലാണ്ടി: കവിയും. കഥാകൃത്തുമായ സത്യചന്ദ്രൻ പൊയിൽക്കാവും, വിജിലേഷ് കുറുവാളൂരും, കഥയും തിരക്കഥയും, സംഭാഷണവും, രചിച്ച, പാളയം. പി.സി. എന്ന സിനിമയുടെ പൂജയും ചിത്രീകരണവും നിലമ്പൂരിൽ  ആരംഭിച്ചു. ഡോ....

കൊയിലാണ്ടി: അരിക്കുളത്ത് കാർ അപകടത്തിൽപെട്ട് നാല് പേർക്ക് പരിക്ക്. ഇവർ സഞ്ചരിച്ച കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയെ തുടർന്ന് കാർ തലകീഴായ് മറിയുകയായിരുന്നു....

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കല്ലെടുത്തെറിയുകയും, ലൈംഗിക വൈകൃതങ്ങൾ കാണിക്കുകയും ചെയ്ത കേസ്സിൽ യുവാവ് അറസ്റ്റിലായി. മുചുകുന്ന് വാഴയിൽ മണി (49) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി സി.ഐ. എൻ....

കൊയിലാണ്ടി: കീഴരിയൂരിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി പരാതി. കീഴരിയുരിലെ 11-ാം വാർഡിലെ  പാറക്കടവ് മേഖലയാണ് മദ്യപരുടെയും മറ്റും ലഹരി വസ്തുക്കളുടെയും സിരാ കേന്ദ്രമാകുന്നത്. രാവിലെ മുതൽ അർധരാത്രിവരെ...

ചേമഞ്ചേരി, കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് രാധാമ്മ (73) നിര്യാതയായി. ഭർത്താവ്: കൃഷ്ണ്ണൻ നായർ. മക്കൾ: രമ, ദിനേശൻ, പരേതനായ രമേശ്, സഹോദരങ്ങൾ: ശ്രീധരൻ നായർ (ബറോഡ), ചന്ദ്രശേഖരൻ നായർ,...

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബ്‌ രാജിവച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ രാജി. ഗവർണർക്ക്‌ രാജികത്ത്‌ നൽകിയെന്ന്‌ ബിപ്ലവ്‌ കുമാർ അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു....

വടകര: അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് അമയ പ്രകാശ് (20) ആണ് മരിച്ചത്. പയ്യന്നൂര്‍ കോളജില്‍...