KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: സ്വാതന്ത്യത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വജ്ര ജൂബിലി ഫെലോഷിപ്പ് നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. ആഘോഷം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 16 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഇ.എൻ.ടിമെഡിസിൻഅസ്ഥി രോഗംദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഓഗസ്റ്റ് 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.അശ്വിൻ (8am to 8pm)ഡോ. അഭിനവ് (8pm to 8am)2....

കൊയിലാണ്ടി: കുറുവങ്ങാട് - വരകുന്നുമ്മൽ ശിവദാസൻ (72) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രസാദ്, പ്രതീഷ്, പ്രിയേഷ്. മരുമക്കൾ: രജിഷ, ഗിൽന. സഹോദരങ്ങൾ: വിജയൻ, രാമകൃഷ്ണൻ, പുഷ്പ,...

കൊയിലാണ്ടി താലൂക്ക്  ആശുപത്രിയിൽ സാന്ത്വനം ഡയാലിസിസ് യൂണിറ്റ് രണ്ടാം ബാച്ച് കൊയിലാണ്ടി MLA കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത...

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം...

കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ കൊയിലാണ്ടി ബസ്റ്റാൻറിന് സമീപം ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് ദേശീയ പതാക ഉയർത്തി....

കൊയിലാണ്ടി: നഗരസഭ ഓഫീസിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിപാടിയുടെ ഭാഗമായും, അമൃത് മഹോത്സവത്തിന്റെ ഭാഗമായും എല്ലാ മേഖലയിലും മൂവർണ്ണക്കൊടി ഉയർന്നു. ഇതിന്റെ ഭാഗമായി...

കൊയിലാണ്ടി: GVHSS എൻ. എസ്. എസ്. യൂണിറ്റിന്റെ ദത്തു ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി മുത്താമ്പി തടോളിത്താഴ റോഡിൽ സേഫ്ടി മിറർ സ്ഥാപിച്ചു.കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ വെച്ച്...

കൊയിലാണ്ടി: ഇന്ത്യൻ ദേശീയ പ്രസ്ഥാനം എന്നത് ആധുനിക കാലഘട്ടം കണ്ട ഏറ്റവും മഹത്വരമായ ജനകീയ മുന്നേറ്റമാണെന്ന് ചരിത്ര ഗ്രന്ഥകാരനും, പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് പറഞ്ഞു. സി. പി. ഐ....