KOYILANDY DIARY.COM

The Perfect News Portal

Calicut News

വാല്യക്കോട്: പ്രതിഭ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ SSLC, Plus Two, LSS, USS, NMMS എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും KSEB പേരാമ്പ്ര സൗത്ത് സെക്ഷനിൽ...

കോഴിക്കോട് മലാപ്പറമ്പിൽ സിപിഐ എം പ്രവർത്തകർ ദേശീയപാത നിർമ്മാണ പ്രവൃത്തി തടഞ്ഞു. കരാർ കമ്പനി തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. 3 ദിവസത്തിനകം മണ്ണെടുത്ത് മാറ്റാം...

കൊയിലാണ്ടി: വ്യാജ വാറ്റുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ജില്ലാ നേതൃത്വം...

ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ‘കല്‍പ്പകം 2025’ പദ്ധതിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയാണ് എന്‍എസ്എസ്...

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർദ്ധനർക്ക് ബലിപെരുന്നാൾ കിറ്റ് വിതരണം ചെയ്തു. റാഷിദ് മുഹമ്മദ് കൊയിലാണ്ടി...

വടകര മാർക്കറ്റ് റോഡിലെ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണാഭരണങ്ങൾ കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. ചോറോട് കുരിയാടി സ്വദേശി വള്ളിൽ സുനിലി (65) നെയാണ് വടകര പൊലീസ്...

താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളുടെ പ്ലസ് വൺ പ്രവേശന നടപടികൾ ഓൺലൈൻ വഴി ആക്കാൻ നീക്കം. പൊലീസ് ഇതിനായി നിയമവശം പരിശോധിക്കുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓൺലൈൻ...

കോഴിക്കോട് ഫറോക്കിൽ ബസുകൾക്കിടയിൽപ്പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്ന് സ്വദേശി ജഗദീഷ് ബാബുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫറോക്ക് മണ്ണൂരിൽ ഒരേ ദിശയിൽ...

കോഴിക്കോട് പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പൊലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്ന്...

കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചു. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും...