KOYILANDY DIARY.COM

The Perfect News Portal

Calicut News

മേപ്പയൂർ: സിപിഐ എം നേതൃത്വത്തിലുള്ള വിഷരഹിത ജൈവ പച്ചക്കറി വിപണനം ജില്ലയിൽ തുടങ്ങി. ജില്ലാ ഉദ്ഘാടനം മേപ്പയൂരിൽ സംയോജിത കൃഷി ജില്ലാ ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ കെ...

വടകര: അരൂർ ചേരാപുരം വലിയ പാതിരിക്കോട് വി.പി.സുധാകരൻ (59) അന്തരിച്ചു. വേളം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മെമ്പറും, ചീക്കിലോട് യു.പി സ്‌കൂൾ റിട്ട പ്രധാനാധ്യാപകനും ആയിരുന്നു. കോൺഗ്രസ്...

താമരശേരി: കാറിലെത്തിയ അജ്ഞാതസംഘം യുവാവിനെ മർദിച്ച് വാഹനം തട്ടിക്കൊണ്ടുപോയി വാഹനത്തിലുണ്ടായിരുന്ന പണം അപഹരിച്ചു. വേങ്ങര അടിവാരം ചേരൂർ കളപ്പാട്ടിൽ മുഹമ്മദ് ഷാഹിദിന്റെ പണമാണ് അപഹരിച്ചത്. വാഹനം ഉപേക്ഷിച്ച...

പേരാമ്പ്ര: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പേരാമ്പ്രയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ കണിവെള്ളരിയുടെ വിളവെടുപ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  ഷീജ ശശി വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.  ജില്ലാ പഞ്ചായത്ത്...

തേഞ്ഞിപ്പലം: സിഇസി,-യുജിസി ദേശീയ അവാർഡുകൾ കലിക്കറ്റ് സർവകലാശാലാ ഇഎംഎംആർസിക്ക്‌. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള പുരസ്‌കാരം സജീദ് നടുത്തൊടി സംവിധാനംചെയ്ത 'എ ഡയറി ഓൺ ബ്ലൈൻഡ്‌നെസ്' ഡോക്യുമെന്ററിക്ക് ലഭിച്ചു....

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തുക്കളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ദില്ലി, നോയിഡ, ഷാഹീൻബാഗ് എന്നിവിടങ്ങളിലെ സുഹൃത്തുക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ...

താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അക്രമി സംഘം സഞ്ചരിച്ച വാഹനത്തിൻ്റെ നമ്പർ വ്യാജമാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മൊബൈൽ...

കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരെ മർദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ചു. ഏഴ് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന, സംഘം ചേർന്ന് മർദ്ദനം, മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളാണ്...

കോഴിക്കോട്‌: ബംഗളൂരുവിൽനിന്ന്‌ കോഴിക്കോട്ടേക്ക്  വൻതോതിൽ ലഹരി കടത്തിയ രണ്ടുപേർ അറസ്‌റ്റിൽ. പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ കെ പി സഹദ് (31), കൊടിയത്തൂർ കിളിക്കോട് തടായിൽ വീട്ടിൽ...

വയനാട് ചുരത്തിൽ ഇന്ന് ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ  ഭാരവാഹനങ്ങൾക്ക്...