KOYILANDY DIARY.COM

The Perfect News Portal

Calicut News

അനധികൃത ചാരായ ഉൽപാദനം പിടികൂടി. വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടകര താലൂക്കില്‍ കോട്ടപ്പള്ളി വില്ലേജില്‍ കോട്ടപ്പറ മലയില്‍ അനധികൃതമായി നടന്നു...

പാലക്കാട് പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവം: സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് പെട്ടെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന്...

കൊയിലാണ്ടി: ഉള്ളൂർക്കടവ് പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. ബാലുശേരി – കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ പുഴയുടെ മധ്യത്തിലെ പ്രധാന സ്പാൻ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്‌. അകലാപ്പുഴ...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം. കോഴിക്കോട് ഉൾപ്പെടെ ഏഴു ജില്ലകളിൽ യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച്...

ഒഞ്ചിയം: സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിന്റെ സ്മരണാഞ്ജലി. 21ാം ചരമവാർഷികദിനത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ പൊതുസമ്മേളനവും എം. ദാസന്റെ ജന്മനാടായ...

താമരശ്ശേരിയിൽ ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്‌.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ നിന്നും വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തൊണ്ടംകുളങ്ങര...

കോഴിക്കോട്‌: വിവാഹ വാഗ്‌ദാനം നൽകി യുവതിയിൽ നിന്ന്‌ 13 ലക്ഷം രൂപ തട്ടിയ യുവാവ്‌ പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ്‌ നംഷീർ (32) ആണ്‌ ബംഗളൂരുവിൽ പിടിയിലായത്‌. ...

മേപ്പയ്യൂർ: തങ്കമല ക്വാറി - ആശങ്കകൾ പരിഹരിക്കണം. കീഴരിയൂർ, തുറയൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന തങ്കമല ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി...

മേപ്പയ്യൂർ: ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ ഓർമ്മ പുതുക്കി മുസ്‌ലിം മത വിശ്വാസികൾ ബലിപെരുനാൾ ആഘോഷിച്ചു. പുതുവസ്ത്രമണിഞ്ഞും, അത്തറിൻ്റെയും ഊദിൻ്റെയും സുഗന്ധത്താൽ നൂറുകണക്കിന് വിശ്വാസികൾ...

കോഴിക്കോട്: നിർത്തിയിട്ടിടത്തുനിന്ന്‌ ഇരുചക്രവാഹനം മോഷ്‌ടിച്ച യുവാവിനെ പിടികൂടി. നഗരത്തിലെ സംഗം തിയറ്ററിനുസമീപം പാർക്കിങ്ങിൽ നിർത്തിയിട്ട ഇരുചക്രവാഹനം മോഷണം നടത്തിയ തലശേരി സ്വദേശി ഇസ്മയിലിനെയാണ് (35) ടൗൺ അസിസ്റ്റന്റ് കമീഷണർ...