KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് നരിക്കുനിയിൽ ജ്വല്ലറിയുടെ ചുമരു കുത്തിത്തുരന്ന് മോഷണം നടത്താൻ ശ്രമം. പടനിലം റോഡ് ജം‌ക്‌ഷനിലെ എംസി ജ്വല്ലറിയിലാണ് ഇന്നു പുലർച്ചെ മൂന്നു മണിയോടെ മോഷണശ്രമം നടന്നത്. ഗൂർഖയുടെ...

കോഴിക്കോട്: വസ്ത്രം അലക്കുന്നതിനിടെ വാഷിങ്‌ മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. നോർത്ത് കാരശേരിയിൽ ബൈജു ബാപ്പുട്ടിയുടെ വീട്ടിലെ വാഷിങ് മെഷീനാണ് തിങ്കൾ പകൽ...

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ജൂലായ് 25 ചൊവ്വാഴ്ച) ജില്ലാ കലക്ടർ അവധി നൽകി. അംഗൻവാടികൾക്കും അവധി നൽകിയിട്ടുണ്ട്. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി...

മണിപ്പൂർ കലാപം: ജനതാദൾ (എസ്) വായ മൂടികെട്ടി കൈകൾ ബന്ധിച്ച്  പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ ഇന്ത്യ നാണംകെട്ടു നിൽക്കുമ്പോഴും മാസങ്ങളോളം പിന്നിട്ടിട്ടും കണ്ടില്ലെന്ന്...

ബാലുശ്ശേരി: ബാലുശ്ശേരി കാക്കൂർ സ്വദേശിയായ 18 വയസ്സുകാരനെ കാണാതായതായി ബന്ധുക്കൾ കാക്കൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 23ന് ഞായറാഴ്ച ഉച്ചക്ക് മുതലാണ് കാക്കൂർ സ്വദേശി ഹനീഫയുടെ...

കൊയിലാണ്ടി: ഉഴവൂർ വിജയൻ ആറാം ചരമവാർഷികം ആചരിച്ചു. ജീവിതത്തിൽ സംശുദ്ധി സൂക്ഷിച്ച നേതാവെന്ന് എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ. ഇടതു പ്രസ്ഥാനങ്ങൾക്കൊപ്പം എക്കാലത്തും അടിയുറച്ചു നിന്ന അദ്ധേഹത്തിന്റെ...

താമരശേരി: താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് പിഞ്ചു സഹോദരങ്ങൾ മരിച്ചു. കോരങ്ങാട് പറമ്പിലെ കുഴിയിലെ വെള്ളക്കെട്ടിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചത്. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്‍റെ മക്കളായ ആജിൽ...

തിരുവനന്തപുരം: കേരള ടൂറിസം ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെടിഐഎൽ) ചെയർമാനായി എസ് കെ സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മീഷൻ മെമ്പർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി)...

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ (ജൂലായ് 24 തിങ്കളാഴ്ച) സ്കൂളുകൾക്ക് അവധി.. ശക്തമായ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന...

കോരപ്പുഴ: കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യു പി സ്കൂളിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടന്നു. തെരഞ്ഞെടുപ്പിൻ്റെ മുഴുവൻ ഘട്ടങ്ങളും കുട്ടികൾക്ക് മനസ്സിലാവുന്നവിധം പഠന പ്രവർത്തനങ്ങളുമായി...