KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊച്ചി > അന്തരിച്ച നടി കല്‍പനയ്‌ക്ക് കലാകേരളം വിടനല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. സമൂഹത്തിന്റെ നാനാതുറയില്‍നിന്നും നിരവധി പേര്‍...

കോഴിക്കോട്: സിഗ്നല്‍ പോസ്റ്റ് ഒടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ കഷ്ടിച്ചു രക്ഷപെട്ടു. നടക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന് ശേഷം...

പയ്യോളി >ചിങ്ങപുരത്ത് ആര്‍എസ്എസ് അക്രമം. ആര്‍.എസ്.എസ്–ബിജെപി അക്രമിസംഘം സി.പി.ഐ .എം ഓഫീസും ഗ്രന്ഥശാലയും രക്തസാക്ഷി സ്തൂപങ്ങളും തകര്‍ത്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന 25000 രൂപയും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.30...

കോഴിക്കോട്> ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത്തിനെ ആത്മഹത്യയിലേക്ക് നയിക്കുന്ന വിധം ആകലാലയത്തിലെ അംബേദ്ക്കര്‍ സ്റ്റുഡന്റ് അസ്സോസിയേഷന്‍ ഭാരവാഹികളെ കളളക്കേസില്‍ കുടുക്കി പീഡിപ്പിച്ച കേന്ദ്ര മന്ത്രിമാരേയും സര്‍വ്വകലാശാല...

കോഴിക്കോട്: ആര്‍.എം.പി നേതാവ് കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍വച്ചായിരുന്നു കൂടിക്കാഴ്ച. ടിപി വധക്കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തില്‍ വേണ്ടത്...

കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയായ കോഴിക്കോട് ബൈപ്പാസിന്റെ അവസാന റീച്ചായ വെങ്ങളം-പൂളാടിക്കുന്ന് ഭാഗം   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്  നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന സമ്മാനമായി വെങ്ങളം-പൂളാടിക്കുന്ന് ബൈപ്പാസ് റോഡിലൂടെ കെ.എസ്.ആര്‍. ടി.സി. പ്രത്യേക...

തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച്‌ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി സഭായോഗത്തിലാണ് ശമ്പള  പരിഷ്കരണം അംഗീകരിച്ചത്. പുതുക്കിയ ശമ്പളവും അലവന്‍സും 2016 ഫിബ്രുവരി മാസം...

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം....

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കി. മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്. അധ്യാപക പാക്കേജ് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും മന്ത്രിസഭാ...

കൊച്ചി:  നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതി അ‍ബ്ദുല്‍ അസീസിന് ഏഴു വര്‍ഷം തടവും രണ്ടു മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും...