KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവോവാദി നേതാക്കള്‍ കുപ്പു ദേവരാജന്റെയും അജിതയുടെയും മൃതദേഹം അല്‍പസമയത്തിനകം പോസ്റ്റുമോര്‍ട്ടം ചെയ്യും. പൂര്‍ണമായും വീഡിയോയില്‍...

കോഴിക്കോട്: യുവതി വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ചു. പയിമ്പ്ര വലിയമണ്ണില്‍ ബൈജുവിന്റെ ഭാര്യ ഷീന (39) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ സംഭവം. ഷീനയെ രക്ഷിക്കാന്‍...

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ സംസ്ഥാന...

കോഴിക്കോട് > നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച രാപ്പകല്‍ സമരം നടത്തും. കോഴിക്കോട് കോര്‍പറേഷന്‍ കേന്ദ്രത്തിലും...

നാദാപുരം: പുകപ്പുരയ്ക്ക് തീ പിടിച്ച്‌ റബര്‍ ഷീറ്റുകള്‍ നശിച്ചു. വിലങ്ങാട് കുളത്തിങ്കല്‍ ജോസിന്റെ ഉടസ്ഥതയിലുളള പുകപ്പുരയാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഉണക്കാനിട്ട അഞ്ച്...

കോഴിക്കോട് :  നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് കോഴിക്കോട് സിറ്റി കമ്മിറ്റി നേതൃത്വത്തില്‍  24ന് രാപ്പകല്‍ സമരം നടത്തും....

കോഴിക്കോട്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍െറയും ജില്ല പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ ജില്ല കേരളോത്സവം ഡിസംബര്‍ 13 മുതല്‍ 18 വരെ പേരാമ്പ്രയില്‍ നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍...

പയ്യോളി: ബ്ളാക്ക്മെയില്‍ ചെയ്ത് ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് റിമാന്‍ഡില്‍. നന്തി കടലൂരിലെ കുതിരോടി സിറാജിനെയാണ് (33) മുന്‍സിഫ്...

പയ്യോളി: ഇരിങ്ങൽ (സർഗ്ഗാലയ) ക്രാഫ്റ്റ് വില്ലേജിൽ രാജ്യാന്തര കരകൗശല മേളയ്ക്ക് തയ്യാറെടുക്കുന്നു. റൂറല്‍ ടൂറിസം പ്രോജക്ടായി കേന്ദ്ര ടൂറിസം വകുപ്പ് തിരഞ്ഞെടുത്ത സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ്...