കണ്ണൂര്‍: തലശ്ശേരിയില്‍ നോടോടി സ്ത്രീയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്. ഇന്ന് രാവിലെ അഞ്ചോടെയാണ് സംഭവം. തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെന്റ് കെട്ടിയാണ്...
Calicut News
കോഴിക്കോട് : പുതിയറ സര്‍ക്കാര്‍ യുപി സ്കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലപ്പെടുത്തി. സ്കൂളിലെ ഒാണാഘോഷ പരിപാടിക്കായി തയാറാക്കിയ സദ്യ നശിപ്പിച്ചു. ഭക്ഷണത്തിലും സ്കൂള്‍ പരിസരത്തും മാലിന്യം...
തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്‍കുന്ന പഞ്ചവത്സര പദ്ധതി പരിപ്രേക്ഷ്യം സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സാമ്പത്തിക മുരടിപ്പിന് അറുതിവരുത്തി എല്ലാ മേഖലയിലും വികസന...
പാലക്കാട്: വേലാന്തളം വാണീജ്യ നികുതി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ...
ഗുരുവായൂര്‍: സിനിമ-സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ്...
കോഴിക്കോട് : ഓണം പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസവും കെഎസ്ആര്‍ടിസി 13 അധിക സര്‍വീസ് നടത്തും. നിലവിലുള്ള 45 സര്‍വീസുകള്‍ക്ക് പുറമെയാണിത്. 20 വരെയായിരിക്കും...
തിരുവനന്തപുരം > കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'ഓണസമൃദ്ധി' പഴം, പച്ചക്കറി ചന്തകള്‍ വെള്ളിയാഴ്ച ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം പകല്‍ മൂന്നിന് പാളയത്തെ ഹോര്‍ടികോര്‍പ് സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കൊച്ചി: കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ മലയാളി ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ കൊച്ചിയില്‍. ഐഎസ്‌എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്...
തിരുവനന്തപുരം• കോഴിക്കോട് - തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്‍റായി ഡിഎംആര്‍സിയെ നിബന്ധനകള്‍ക്കു വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം...
