പയ്യോളി: പന്തലായനി ബ്ലോക്കിലെ മികച്ച ഹോം ഷോപ്പ് പഞ്ചായത്തിനുള്ള പുരസ്കാരം മൂടാടിക്ക്. ബാലുശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ വാർഷികാഘോഷ വേദിയിൽ മലപ്പുറം ജില്ലാ കോ...
Calicut News
തിക്കോടി: സാരഥി തൃക്കോട്ടൂർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി സമ്മാന വിതരണം നടത്തി. പ്രസിഡണ്ട് പി. കെ. ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു....
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും ജില്ലാ ഭരണകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷത്തിന് വർണാഭ സമാപ്‌തി. ‘പൊന്നോണം 2023’ ആഘോഷ പരപാടികൾക്ക് ഞായറാഴ്‌ച തിരശ്ശീല വീണു. കോഴിക്കോട് ബീച്ച്, ബേപ്പൂർ...
ബാലുശേരി: ഞാറുനട്ട വയലിൽ വെള്ളം വറ്റിവരളുന്നു. എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിൽ നെല്‍കർഷകർ. ചിങ്ങത്തിലും വേനൽക്കാലത്തെ വെല്ലുന്ന കടുത്ത ചൂടിൽ വയലുകളിൽ വെള്ളംവറ്റി. വിത്തിട്ട് മുളച്ചുപൊന്തിയ ഞാറ് പറിച്ചുനടേണ്ട സമയമാണിപ്പോൾ....
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കിണാശേരി കുളങ്ങരപ്പീടികയിലെ അമൽ സിനാൻ (14) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ രണ്ടരയോടെ തിരുവണ്ണൂർ ബൈപാസിലെ പൂഴിച്ചിറ കുളത്തിൽ...
കോഴിക്കോട്: രാത്രി മാത്രമല്ല, കരിപ്പൂരിൽ പകലും വിമാന സർവീസിന് അവസരമൊരുങ്ങുകയാണ്. നവീകരണത്തിനായി ജനുവരി 15 മുതൽ അടച്ചിട്ടിരുന്ന റൺവേ പൂർണമായി തുറന്നതോടെയാണിത്. വിമാനത്താവളത്തിൻറെ പ്രവർത്തനം 24 മണിക്കൂറായി...
കേരളത്തെ കടന്നാക്രമിക്കാൻ ആർഎസ്എസ് ബോധപൂർവം ശ്രമിക്കുകയാണെന്നും അതിനെ പ്രതിരോധിക്കണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വി വി ദക്ഷിണാമൂർത്തിയുടെ ഏഴാം ചരമവാർഷിക...
കോഴിക്കോട് -മീഞ്ചന്ത മിനി ബൈപാസിൽ മീഞ്ചന്തക്ക് സമീപം ഓടുന്ന കാർ കത്തി. കാറിലുണ്ടായിരുന്ന രണ്ടുപേർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച പകൽ 11.30 ഓടെയാണ് സംഭവം. നല്ലളം ജയന്തി...
പേരാമ്പ്ര: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോട്ടത്താംകണ്ടി പാലത്തിൻറെ നിർമ്മാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ. സംസ്ഥാന സർക്കാർ 9.2 കോടി രൂപ ചെലവിലാണ് കുറ്റ്യാടി പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കുന്നത്....
കോഴിക്കോട്: പുഴയോളങ്ങളിൽ ആവേശത്തുഴയെറിഞ്ഞ് ആനപ്പാറ ജലോത്സവം. കോരപ്പുഴയുടെ കൈവഴിയായ കുനിയിൽ പുഴയിലാണ് തോണി തുഴയൽ മത്സരം ഓണാഘോഷത്തിന് മാറ്റുകൂട്ടിയത്. 30 വർഷങ്ങൾക്കുശേഷം നടന്ന മത്സരം കാണാൻ കൊങ്ങന്നൂർ...