കോഴിക്കോട്: 17 പാക്കറ്റുകളിലായി സൂക്ഷിച്ച 35 ഗ്രാം കഞ്ചാവുമായി തൃശൂര്‍, ചാവക്കാട് എടക്കയൂര്‍ സ്വദേശി റാഫിയെ (35) കോഴിക്കോട് എക്സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 8.35...
Calicut News
കോഴിക്കോട്: കോര്പറേഷന് കുടുംബശ്രീ സിഡിഎസും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി ലോക കാന്‍സര്‍ ദിനം ആചരിക്കും. നാലിന് രാവിലെ 11 മണിക്ക് പഴയ കോര്പറേഷന്...
കോഴിക്കോട്: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന യുവതീ യുവാക്കളുടെ വിവാഹം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തികൊടുക്കുന്നു. സമൂഹ വിവാഹമായല്ലാതെ രക്ഷിതാക്കളുടെ നിര്‍ദേശങ്ങള്‍ക്ക് വിധേയമാ യാണ് വിവാഹം നടത്തിക്കൊടുക്കുകയെന്ന് ഭാരവാഹികള്‍...
കോഴിക്കോട്: 45.69ലക്ഷംരൂപയുടെ സൗദി റിയാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തു. ഏത്തപ്പഴത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു യാത്രക്കാരുടെ ലഗേജില്‍ നിന്നാണ് പണം പിടിച്ചെടുത്തത്....
കോഴിക്കോട്: നാന്തകം എഴുന്നള്ളിപ്പോടെ ശ്രീവളയനാട് ദേവീക്ഷേത്രോത്സവച്ചടങ്ങുകള്‍ക്കു തുടക്കമായി. ഫെബ്രുവരി അഞ്ചിന് രാത്രി 7.30-നാണ് കൊടിയേറ്റം. ഇതിനുമുന്നോടിയായുള്ള ദ്രവ്യകലശം ജനുവരി 31മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടക്കും. തന്ത്രി ചേന്നാസ് ശങ്കരനാരായണന്‍...
കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളിലായി വന്‍ അഗ്നിബാധ. നൈനാം വളപ്പിലും വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുമാണ് തീപിടിത്തമുണ്ടായത്. നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിന് സമീപത്ത് ഇന്നലെ രാവിലെ 7.45 ഓടെയാണ്...
പേരാമ്പ്ര: പഞ്ചായത്ത് കുടുംബശ്രീയുടെ കീഴില്‍ മരുതേരി കനാല്‍ മുക്കില്‍ പ്രവര്‍ത്തിക്കുന്ന മാര്‍വല്‍ ഫുഡ് പ്രൊഡക്റ്റ് യൂണിറ്റിനു നേരെ കഴിഞ്ഞ ദിവസം രാത്രി കരിഓയില്‍ പ്രയോഗം. ഈ അടുത്ത...
കോഴിക്കോട്: 24 ഫ്രയിം ഫിലിം സൊസൈറ്റി നാലാം ശാന്താദേവി പുരസ്കാര സമര്‍പ്പണവും, പത്മശ്രീ പുരസ്കാര ജേതാവ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ ആദരിക്കലും നടത്തി. മലയാളസിനിമ, മാധ്യമങ്ങള്‍, നാടകം,...
കോഴിക്കോട്: ഇംഗ്ലണ്ടിനെതിരെ അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിലിടം നേടിയ കേരളത്തിന്റെ യുവതാരം രോഹന്‍ എസ്. കുന്നുമ്മല്‍ കളിക്കാനവസരം കിട്ടാതെ മടങ്ങി. പ്രായത്തിന്റെ കണക്കുകളില്‍ത്തട്ടിയാണ് രോഹന്...
കോഴിക്കോട്: അറിവ് അധികാരത്തെ സേവിക്കാനുള്ളതാണെന്ന വിദ്യാഭ്യാസ ബോധമാണ് ഇന്നുള്ളതെന്ന് കവി കെ. സച്ചിദാനന്ദന്‍ പറഞ്ഞു. കെ.എ.എച്ച്.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തില്‍ വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
