കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ള ഗതാഗത നിരോധനം അനുവദിക്കില്ലെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ വ്യപാരികള്‍ പറഞ്ഞു. ഗതാഗത നിരോധനത്തിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കും. 26-ന് മിഠായിത്തെരുവ് വഴിയുള്ള...
Calicut News
വടകര: മടപ്പള്ളി ഗവ. കോളജില്‍ വീണ്ടും എസ്.എഫ്.ഐ അക്രമം. എം.എസ്.എഫ് പ്രവര്‍ത്തകന് പരിക്കേറ്റു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് യാസിഫിനാണ് (18) മര്‍ദനമേറ്റത്. കോളജ് ഓഡിറ്റോറിയത്തിന് സമീപം...
കോഴിക്കോട്: മിഠായിത്തെരുവ് തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സപ്ലൈസ് വിഭാഗം നടത്തിയ പരിശോധനയില്‍ മിഠായിത്തെരുവിലെ മൂന്ന് കടകളില്‍നിന്ന് റേഷന്‍ മണ്ണെണ്ണ പിടികൂടി. ടി.കെ. ടെക്‌റ്റൈല്‍സില്‍നിന്ന് എട്ടുലിറ്ററും മാക്‌സ് ഫുട്വെയറില്‍ നിന്ന്...
നാദാപുരം: ആത്മവിദ്യാസംഘത്തിന്റെ നൂറാംവാര്‍ഷികത്തോടനുബന്ധിച്ച് എം.പി. ബാലഗോപാല്‍ കള്‍ച്ചറല്‍വിങ് ഇരിങ്ങണ്ണൂര്‍ സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ വാഗ്ടാനന്ദനും കേരളീയ സമൂഹവും എന്ന വിഷയത്തില്‍ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സജീഷ് കോട്ടേമ്പ്രം...
താമരശ്ശേരി: ചുരം ഒന്നാം വളവിനു മുകളില്‍ വന്‍മരത്തിന്റെ ശിഖരം പൊട്ടി വീണതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം കോഴിക്കോട് - വയനാട് ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു...
കോഴിക്കോട്: വഴിതെറ്റിയെത്തിയ പാഴ്സലുകള്‍ വിറ്റഴിക്കാന്‍ ഒരു പകല്‍നീണ്ട ലേലം. സാധാരണയായി രണ്ടോമൂന്നോ മണിക്കൂറില്‍ തീരുന്ന ലേലമാണ് വൈകീട്ട് ഏഴു മണിയോളം നീണ്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാഴ്സല്‍...
വടകര: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വടകരയില്‍ തുടങ്ങി. ഇന്ന് നടക്കുന്ന തലമുറകളുടെ സംഗമം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് യാത്രയയപ്പ്...
ചേമഞ്ചേരി: പച്ചക്കറി കര്‍ഷകര്‍ക്കായി ചേമഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. പ്രവര്‍ത്തകര്‍ ഗ്രോബാഗുകള്‍ നിര്‍മിച്ചു നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പ്രദീപന്‍...
കോഴിക്കോട്: റേഷന്‍വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മാര്‍ച്ചില്‍ വിതരണംചെയ്യേണ്ട റേഷന്‍ സാധനങ്ങളുടെ സ്റ്റോക്ക്...
കോഴിക്കോട്: മാനന്തവാടി ഗവ. കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് തിരഞ്ഞെടുക്കുന്നതിനായി 22-ന് രാവിലെ കോളേജില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടരുടെ പാനലില്‍...
