കൊടിയത്തൂര്‍: ചെറുവാടി പുഞ്ചപ്പാടം കതിരണിഞ്ഞു. 20 വര്‍ഷത്തിന് ശേഷം 150ലേറെ ഏക്കര്‍ വയലില്‍ നെല്‍കൃഷിയിറക്കി. കല്ലംതോട് നീര്‍ത്തട പദ്ധതിയില്‍ 70 ലക്ഷം രൂപ ചെലവഴിച്ചാണ് വയല്‍ കൃഷിക്ക്...
Calicut News
കോഴിക്കോട്: മിഠായിത്തെരുവിനെ പൈതൃകം സംരക്ഷിക്കുന്ന രീതിയില്‍ പുനരുദ്ധരിക്കുമെന്ന് കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. റോഡിന്റെ ഉപരിതലം പുതുക്കി നടക്കാനുള്ള സൗകര്യമൊരുക്കും. കേബിളുകള്‍ മുഴുവന്‍ ഭൂമിക്കടിയിലൂടെയാക്കുമെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: മാലിന്യം ഉപയോഗപ്പെടുത്തി സെന്‍ട്രല്‍ മാര്‍ക്കറ്റിലെ പ്ലാന്റില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ചു തുടങ്ങി. എട്ടുവര്‍ഷമായി അപകടാവസ്ഥയിലായിരുന്ന പ്ലാന്റ് വേങ്ങേരി നിറവാണ് നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാന്റില്‍...
കോഴിക്കോട്: നഗരസഭയിലെ രണ്ടാംഘട്ട ജനകീയാസൂത്രണ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനായി നാളെ വൈകിട്ട് മൂന്നിന് ടൗൺഹാളിൽ വിപുലമായ കൺവൻഷൻ ചേരും. കോർപറേഷൻ തല വികസനമിഷൻ രൂപീകരിക്കുന്നതിനായി ഇന്നലെ മേയർ തോട്ടത്തിൽ...
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പിഎസ് സി അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതയുള്ള സ്റ്റാഫ് നഴ്സിന്റെയും ലാബോറട്ടറി ടെക്നീഷന്റെയും ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു....
കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ മികച്ച വയോജന ക്ളബിനുള്ള മദർ തെരേസ പുരസ്കാരം പാറമല അൽഫോൺസ വയോജന ക്ലബിന് ലഭിച്ചു. ചെന്നൈ മദർതെരേസ വെൽഫെയർ സൊസൈറ്റിയാണ് പുരസ്കാരം നല്‍കിയത്....
കോഴിക്കോട്: പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന എസ്.വൈ.എസ് സംസ്ഥാന നേതൃക്യാമ്പ് ഇന്ന് തുടങ്ങും. വൈകു: 4.30 ന് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ക്യാമ്പ് പാണക്കാട് സയ്യിദ്...
കുന്ദമംഗലം: ജപ്പാന് കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ച കുഴിയില്‍ ചാടി നിയന്ത്രണം വിട്ട ട്രാന്‍സ്പോര്‍ട്ട് ബസ്സ് ഇലക്ട്രിസിറ്റി പോസ്റ്റില്‍ ഇടിച്ചുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ...
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. 500, 1000 നോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ മുന്ന് പേര് പിടിയിലായിട്ടുണ്ട്. ഫാറൂഖ് സ്വദേശി റിയാസ്...
ബാലുശ്ശേരി : പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പത്തുമുതല്‍ ഇരുപത് വരെയുള്ള വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണവും പരിശീലനവും പനങ്ങാട് കൃഷിഭവനില്‍ സംഘടിപ്പിച്ചു. തെങ്ങുകയറ്റ...
