KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയറില്‍ കോംട്രസ്റ്റിനു മുന്നില്‍ നിന്ന് ഡി.ഡി.ഓഫീസിലേക്ക് കടക്കുന്ന തരത്തില്‍ പാത്ത് വേ പദ്ധതി കോര്‍പ്പറേഷന്റെ പരിഗണനയില്‍. സ്‌ക്വയറിനു കോട്ടം തട്ടാത്ത നിലയില്‍ ഇരുവശത്തും രണ്ടു കമാനങ്ങള്‍...

വടകര: മാഹി കേന്ദ്രീയ വിദ്യാലയത്തില്‍ അടുത്ത അധ്യയന വര്‍ഷത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതൽ ആരംഭിക്കും. മാര്‍ച്ച് 10-ന് വൈകീട്ട് 4 മണിവരെ...

തൊട്ടില്‍പാലം: കുറ്റ്യാടി നടുപൊയില്‍ യു.പി. സ്ക്കൂളിലെ ഇരുപത്തി നാലോളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിന്...

കോടഞ്ചേരി: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറലിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ താമരശ്ശേരി...

കോഴിക്കോട്: വെള്ളയില്‍ മത്സബന്ധന തുറമുഖത്ത് നിലവിലുള്ള പുലിമുട്ട് ശാസ്ത്രീയമായി നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.വെള്ളയില്‍ മത്സ്യതുറമുഖം സന്ദര്‍ശിച്ച...

കോഴിക്കോട് > കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനം 11 മുതല്‍ 13 വരെ കോഴിക്കോട്ട് നടക്കും. പ്രതിനിധി സമ്മേളനം എന്‍ജിഒ യൂണിയന്‍ ഹാളില്‍ 11ന് 2.45ന്...

കോഴിക്കോട്: കോഴിക്കോട് ഫിഷറീസ് ഹാര്‍ബറുകളില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മിന്നല്‍ പരിശോധന. വെള്ളയില്‍, പുതിയാപ്പ ഫിഷറീസ് ഹാര്‍ബറുകളിലാണ് മന്ത്രി പരിശോധന നടത്തിയത്.രാവിലെ ഹാര്‍ബറിലെത്തിയ മന്ത്രിക്കുമുന്‍പില്‍ തൊഴലാളികള്‍വാര്‍ഫിന്റെ നീളം പോരാത്തതും...

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെയും പയ്യന്നൂരിലെയും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളില്‍ 11-ന് പാസ്‌പോര്‍ട്ട് മേള നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് മേള. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്,...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശു​പത്രിയില്‍ അറ്റന്റന്റ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തില്‍ തൂപ്പു ജോലിക്കാരെ 90 ദിവസത്തേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്,...

കോ​ഴി​ക്കോ​ട്: മൂ​ന്നാ​മ​ത് കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ഒ​മ്പ​തി​ന് (വ്യാഴാഴ്ച) മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ല്‍ തു​ട​ക്ക​മാ​കും. പൊ​തു ​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍  ​നി​ര്‍​വ​ഹി​ക്കും. ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത...