KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട് : കൃഷിക്ക് ഊന്നല്‍ നല്‍കി തരിശു രഹിത ജില്ലയാക്കാനും, ക്വാറികളും കുളങ്ങളും സംരക്ഷിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ജില്ലാ പഞ്ചായത്ത് ഗ്രാമസഭായോഗം തീരുമാനിച്ചു. 2017-18...

കോഴിക്കോട്: ആസ്റ്റര്‍ മിംസും മിംസ് കോളേജ് ഓഫ് നഴ്‌സിങ്ങും ചേര്‍ന്ന് ദേശീയ നഴ്‌സിങ് സെമിനാര്‍ നടത്തും. വെള്ളിയാഴ്ച രാവിലെ 10-ന് ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ ത്രിദിന സെമിനാര്‍ ആരംഭിക്കും....

കോഴിക്കോട്: വിലക്കയറ്റത്തിനും തൊഴിലാളി വിരുദ്ധനയത്തിനുമെതിരേ മാര്‍ച്ച് 15-ന് ഭാരതീയ മസ്ദൂര്‍ സംഘം ജില്ലാകമ്മിറ്റി താലൂക്കോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്കോഫീസുകളിലേക്കും കോഴിക്കോട് കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച്....

കുന്ദമംഗലം: മാലിന്യമുക്ത വാര്‍ഡായി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡ് മാതൃകയാവുന്നു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ വാര്‍ഡ് വികസനസമിതി യോഗം, ലഘുലേഖകള്‍ വിതരണം , ബോധവല്‍ക്കരണ ക്ലാസ്...

കോഴിക്കോട്: ബി.എസ്.എന്‍.എല്‍ സ്വകാര്യവത്കരിക്കാനുള്ള നീതി ആയോഗ് ശുപാര്‍ശകള്‍ പിന്‍വലിക്കുക, ടവര്‍ കമ്പനി രൂപവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാഷണല്‍ യൂണിയന്‍ ഓഫ് ബി.എസ്.എന്‍.എല്‍. വര്‍ക്കേഴ്സ് (എഫ്.എന്‍.ടി.ഒ.)...

നാദാപുരം: അപകടം തുടര്‍ക്കഥയായ നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ വീണ്ടും വാഹനാപകടം. ഓംമ്നി വാനും ഓട്ടോയും തിങ്കളാഴ്ച വൈകുന്നേരമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വാഹനങ്ങളും തലശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്നു....

കോഴിക്കോട്:  കൊക്കക്കോള, പെപ്സി തുടങ്ങിയ വിദേശ പാനീയങ്ങള്‍ ബഹിഷ്കരിക്കാനൊരുങ്ങി കേരളത്തിലെ വ്യാപാരികള്‍. അടുത്ത ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയശേഷം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നു വ്യാപാരി വ്യവസായി...

കോഴിക്കോട്: നാടകസഭ കൂമുള്ളി ഏപ്രില്‍ രണ്ടുമുതല്‍ നാലുവരെ കുട്ടികള്‍ക്കായി ജില്ലാതല നാടകക്യാമ്പ് നടത്തും. ഉള്ള്യേരി കമ്യൂണിറ്റി ഹാളിലാണ് പരിപാടി. ഏഴിനും 16-നും മധ്യേ പ്രായമുള്ള മുപ്പതുപേര്‍ക്കാണ് അവസരം. മാര്‍ച്ച്...

പയ്യോളി: അഭയം ചാരിറ്റബിള്‍ട്രസ്റ്റ്, അയനിക്കാട്, മലബാര്‍ ഗോള്‍ഡ്, ഇഖ്‌റ ആസ്​പത്രി എന്നിവയുടെ നേതൃത്വത്തില്‍ വൃക്കരോഗ, ജീവിതശൈലീരോഗ നിര്‍ണയ ക്യാമ്പ് നടത്തി. കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ സ്‌കൂള്‍ മാനേജര്‍ അഷറഫ് കോട്ടക്കല്‍...

ഫറോക്ക് : യുവ​ജ​ന​ങ്ങള്‍ക്ക് വിവിധ തൊഴില്‍ മേഖ​ല​ക​ളില്‍ സ്കില്‍ ട്രെയിനിംഗ് നല്‍കു​ന്ന​തി​നായി കേന്ദ്ര സര്‍ക്കാര്‍ ആവി​ഷ്ക​രിച്ച പ്രധാ​ന​മന്ത്രി കൗശല്‍ വികാസ് യോജന ( പി.എം.കെ.വി.വൈ) അംഗീ​കൃത പരി​ശീ​ലന...