KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ ജീവനക്കാരുടെ സംയുക്ത സമര സമിതി ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വടകര താലൂക്ക് ഡിപ്പോയ്ക്ക് മുന്നില്‍ ധര്‍ണ നടന്നു. സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി...

കോഴിക്കോട് :  സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായി കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പുനല്‍കി. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് സൂര്യാഘാതം കൂടുതലായി കണ്ടുവരുന്നത്. കടല്‍ത്തീരങ്ങളിലോ ഉദ്യാനങ്ങളിലോ...

മലപ്പുറം∙ കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയരാൻ റൺവേയിലൂടെ നീങ്ങവെ ടയർ പൊട്ടിത്തെറിച്ചു. പക്ഷെ അപകടമില്ലാതെ തന്നെ വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി....

പേരാമ്പ്ര: ചേനായി-ആവള-ഗുളികപ്പുഴ വഴി പേരാമ്പ്രയില്‍നിന്ന് പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അനുവദിക്കണമെന്ന് ജനതാദള്‍ (യു) പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രേമന്‍,...

കോഴിക്കോട്: സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ മാപ്പിളപ്പാട്ട് മത്സരം നടത്തും. മെയ് 15-ന് ടൗണ്‍ഹാളിലാണ് മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം നടത്തുക. ഫോണ്‍:...

കോഴിക്കോട് > ജില്ലാ ലൈബ്രറി കൗണ്‍സിലിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനു മുന്‍വശത്തെ ഒമ്പത് സെന്റ് സ്ഥലത്താണ് മൂന്ന് നിലക്കെട്ടിടമൊരുങ്ങുന്നത്. ജില്ലാ...

കുന്നത്തൂര്‍: പോരുവഴിയില്‍ കെഐപി ഉപകനാലിന്റെ മണ്‍ഭിത്തി തകര്‍ന്ന് വെള്ളം കവിഞ്ഞൊഴുകി. ഇന്നലെ ഉച്ചയോടെ പോരുവഴി ഇടയ്ക്കാട് കലതിവിള കാഞ്ഞിരകുറ്റിവിള ഭാഗത്താണ് കനാല്‍ പൊട്ടിയത്. മാലിന്യങ്ങള്‍ അടിഞ്ഞ് കൂടിയത്...

കോഴിക്കോട് > മാര്‍ച്ച്, ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാ വശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പെന്‍ഷന്‍ സര്‍ക്കാര്‍...

കോഴിക്കോട്: കോഴിക്കോട് വയനാട് റൂട്ടില്‍ കെഎസ്‌ആര്‍ടിസി ദേശസാല്‍കൃത റൂട്ടിലൂടെ അനധികൃത സര്‍വ്വീസ് നടത്തുന്ന പതിനെട്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തു. ആര്‍ടിഎയും കെഎസ്‌ആര്‍ടിസിയും പൊലീസും...

വടകര: നഗരസഭാ പരിധിയില്‍ ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങള്‍ നിരോധിച്ചതിന്റെ ഭാഗമായി കല്യാണ മണ്ഡപങ്ങളില്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനമായി. നഗരസഭാധികൃതരും കല്യാണമണ്ഡപം ഉടമകളും ചേര്‍ന്നുള്ള യോഗത്തിലാണ് തീരുമാനം. മണ്ഡപങ്ങളില്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും...