KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ഇന്റര്‍സോണ്‍ കലോത്സവത്തിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ തുടക്കമായി. ഹല്ലാ ബോല്‍ എന്ന പേരിലുള്ള കലോത്സവത്തില്‍ ആദ്യ രണ്ടുനാളുകള്‍ സ്റ്റേജിതരമത്സരങ്ങളുടെതാണ്. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി...

കോ​ഴി​ക്കോ​ട്​: സു​ര​ക്ഷ മു​ന്‍​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി മി​ഠാ​യി​ത്തെ​രു​വി​ലെ ക​ട​ക​ളി​ല്‍ സു​ര​ക്ഷ​ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ഇൗ​ മാ​സം 15 മു​ത​ല്‍ 19 വ​രെ അ​ന്തി​മ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ക്കും. ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍...

രാമനാട്ടുകര: ​ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനിടെ ജലവിതരണ കുഴല്‍ പൊട്ടി വെള്ളം പാഴായി.രാമനാട്ടുകര ബൈപ്പാസ് വീതി കൂട്ടുന്നതിന്റെ ഭാഗമായി നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന ചമ്മലില്‍ ഭാഗത്തുള്ള ജല വിതരണ...

കോഴിക്കോട്: ബാസ്കറ്റ്ബോള്‍ ലവേഴ്സ് അസോസിയേഷന്‍ 12 മുതല്‍ 16 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബാസ്കറ്റ്ബോള്‍ കോച്ചിംഗ് ക്യാമ്പ്‌ നടത്തുന്നു. എന്‍.ഐ.എസ് പരിശീലകരായ കെ.വി. ജയന്ത്, റോണ്‍സണ്‍ ജോസഫ്...

തൊട്ടില്‍പാലം: കൃഷിക്കും കുടിവെള്ളത്തിനും ഉന്നല്‍ നല്‍കി കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. ജില്ല സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ...

പയ്യോളി: വിവാഹം കഴിഞ്ഞ്‌  വര​​ന്‍റെ  വീട്ടിലേക്ക്​ പോകവെ വധുവിനെ പെട്രോൾ ഒഴിച്ച്​ തീ  കൊളുത്താൻ ശ്രമം. നാട്ടുകാരുടെയും ബന്ധുക്കളുടെയും സമയോചിതമായ ഇടപെടലിൽ  ദുരന്തം ഒഴിവായി. ​തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ...

വെസ്റ്റ്ഹില്‍: നവതി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സ്മൃതിമധുരം 2017 പൂര്‍വ വിദ്യാര്‍ഥി സംഗമം ഓര്‍മകളുടെ പങ്കുവെക്കല്‍ വേദിയായി. 1958...

തൊട്ടില്‍പ്പാലം: സുലഭമായി ചക്ക വിളയുന്ന തൊട്ടില്‍പ്പാലത്ത് നടന്ന ചക്കയുടെയും ചക്കയില്‍ നിന്നുള്ള വിഭവങ്ങളുടെയും പ്രദര്‍ശനം ശ്രദ്ധേയമായി. ചാത്തങ്കോട്ടുനടയില്‍ രൂപംകൊണ്ട സമൃദ്ധി എന്ന സംഘടനയാണ് പ്രദര്‍ശനത്തിന്ന് നേതൃത്വം നല്‍കിയത്....

മുക്കം: കാരന്തൂര്‍ മര്‍ക്കസ് റൂബി ജൂബിലി പ്രചരണം മുക്കത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ് ലിയാര്‍ ഉദ് ഘാടനം ചെയ്തു. നാടിന്റെ...

പേരാമ്പ്ര: വെള്ളിയൂര്‍ പിലാക്കുന്നത്ത്താഴ ആയിഷയുടെ കുടുംബത്തിന് ഉള്ള്യേരി റംസാന്‍ ട്രാവല്‍സിന്റെ സഹായത്താല്‍ നിര്‍മ്മിച്ച കിണര്‍ കോഴിക്കോട് സഫിയ ട്രാവല്‍സ് മാനേജര്‍ കെ. സുരേഷ് സമര്‍പ്പിച്ചു. പി. ഇമ്പിച്ചി...