കടിയങ്ങാട് : കുറ്റ്യാടി - കോഴിക്കോട് സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപം പേരാമ്പ്ര...
Calicut News
ബാലുശ്ശേരി : രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമെടുത്തല്ല മത്സരിക്കേണ്ടതെന്നും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യം ചെയ്യുന്നതിലായിരിക്കണം മത്സരിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്നേഹപൂര്‍വം ഗാന്ധിഭവന് പദ്ധതി ഉദ്ഘാടനം...
അരൂര്‍: മലയാടപ്പൊയിലില്‍ വണ്ടുകള്‍ വീടുകളിലേക്ക് കടന്നെത്തിയതോടെ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പല വീടുകളിലും ഭീഷണി നിലനില്ക്കുന്നു. മലയാടപ്പൊയിലിന്റെ താഴ്വാരത്താണ് വണ്ടുകളുടെ ശല്യം സഹിക്കവയ്യാതായത്. മൊട്ടപ്പറമ്ബത്ത് കേളപ്പന്, മലയില്‍...
വടകര: വൈദ്യര് ഹംസ മടിക്കൈയുടെ സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടന് ദേവന് ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പിക്കപ്പ്...
വടകര: പട്ടണത്തിന് മുഴുവൻ ജലം നൽകാൻ പ്രാപ്തമായ കോട്ടക്കുളത്തിന്റെ നവീകരണത്തിനു തുടക്കമായി. ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നദ്ധ പ്രവർത്തകരും സദുദ്യമത്തിനു രംഗത്തിറങ്ങി. പതിറ്റാണ്ടുകൾക്ക് മുൻപേ കടത്തനാട്...
നാദാപുരം: കിണര്‍ വൃത്തിയാക്കാനായി കിണറില്‍ ഇറങ്ങിയ യുൂവാക്കൾ കരക്ക് കയറാകാനാകാതെ കിണറില്‍ അകപ്പെട്ടു. ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം ഇവരെ രക്ഷപ്പെടുത്തി. ഇയ്യംകോട് ഇന്നലെ വൈകുന്നേരം...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പുരുഷ സെക്യൂരിറ്റിമാരുടെ ഇന്റര്‍വ്യൂ 17-ന് നടക്കും. ആറ് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 60 വയസില്‍ കവിയാത്ത വിമുക്ത...
പേരാമ്പ്ര: കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തിയോടനുബന്ധിച്ച് ദയ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നല്കി. ക്ഷേത്രസന്നിധിയില്‍ നടന്ന പരിപാടിയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശ്രീലേഷ്...
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന 13-ന് നടക്കും. രാവിലെ 9.30-ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കനാല്‍ പരിസരത്ത് എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്...
പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ. അംഗീകരിച്ച രണ്ടുവര്‍ഷ ഡിപ്ലോമ കോഴ്സ് പാസായവരും കേരള മെഡിക്കല്‍ രജിസ്ട്രേഷന് ഉള്ളവര്‍ക്കും അപേക്ഷിക്കാം. 19-നകം...
