KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: വൈദ്യര്‍ ഹംസ മടിക്കൈയുടെ സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടന്‍ ദേവന്‍ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലത്തിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ രാപകല്‍ ഭേദമില്ലാതെ പിക്കപ്പ്...

വ​ട​ക​ര: പ​ട്ട​ണ​ത്തി​ന് മു​ഴു​വ​ൻ ജ​ലം ന​ൽ​കാ​ൻ പ്രാ​പ്ത​മാ​യ കോ​ട്ട​ക്കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണത്തിനു തു​ട​ക്കമായി. ജ​ന  ​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌ട്രീയ നേ​താ​ക്ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സദു​ദ്യ​മ​ത്തി​നു രം​ഗ​ത്തി​റ​ങ്ങി. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പേ ക​ട​ത്ത​നാ​ട്...

നാദാപുരം: കിണര്‍ വൃത്തിയാക്കാനായി കിണറില്‍ ഇറങ്ങിയ യുൂവാക്കൾ കരക്ക് കയറാകാനാകാതെ കിണറില്‍ അകപ്പെട്ടു. ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം ഇവരെ രക്ഷപ്പെടുത്തി. ഇയ്യംകോട് ഇന്നലെ വൈകുന്നേരം...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ പുരുഷ സെക്യൂരിറ്റിമാരുടെ ഇന്റര്‍വ്യൂ 17-ന് നടക്കും. ആറ് മാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 60 വയസില്‍ കവിയാത്ത വിമുക്ത...

പേരാമ്പ്ര: കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ നരസിംഹ ജയന്തിയോടനുബന്ധിച്ച് ദയ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കി. ക്ഷേത്രസന്നിധിയില്‍ നടന്ന പരിപാടിയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശ്രീലേഷ്...

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന 13-ന് നടക്കും. രാവിലെ 9.30-ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കനാല്‍ പരിസരത്ത് എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്...

പേരാമ്പ്ര: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യന് അപേക്ഷ ക്ഷണിച്ചു. ഡി.എം.ഇ. അംഗീകരിച്ച രണ്ടുവര്‍ഷ ഡിപ്ലോമ കോഴ്‌സ് പാസായവരും കേരള മെഡിക്കല്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 19-നകം...

ഫറോക്ക് : ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് വീണ്ടും പൊട്ടി റോഡിലേക്ക് വെളളമൊഴുകിയതിനെ തുടര്‍ന്നു കടലുണ്ടിയിലേക്കുളള ശുദ്ധജല വിതരണം മുടങ്ങി. കടലുണ്ടിയിലേക്ക് പോകുന്ന പൈപ്പ് ഫറോക്ക്...

കോഴിക്കോട്: പണിക്കര്‍ റോഡ് നാലുകുടി പറമ്പ്‌ സെയ്തലവിയെ (48) 125 ഗ്രാം കഞ്ചാവ് സഹിതം പാളയം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച്‌ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പണിക്കര്‍ റോഡ്...

ചേവരമ്പലം: തൊണ്ടയാട് ബൈപ്പാസില്‍ ഹരിതനഗര്‍ കോളനിയില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ മുട്ടയിട്ട പെരുമ്പാമ്പിനെ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് പിടികൂടി. കോളനിയിലെ വീട്ടില്‍ മുരിങ്ങയില ശേഖരിക്കാന്‍ പോയവരാണ്...