തൊട്ടില്‍പ്പാലം: കാവിലുമ്പാറ പഞ്ചായത്തിലെ മരുതോറയില്‍ ആരംഭിക്കുന്ന കുടിവെള്ള പദ്ധതിയുടെ കിണര്‍ നിര്‍മാണം തുടങ്ങി. 16 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, വൈസ്...
Calicut News
കേരള ഗവര്‍ണറോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് എന്തധികാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍
കുറ്റ്യാടി : സുപ്രീം കോടതി മുന്‍ചീഫ് ജസ്റ്റിസായ കേരള ഗവര്‍ണറോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് എന്തധികാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഇല്ലാത്ത...
രാമനാട്ടുകര: സുപ്രീകോടതി വിധിയെ തുടര്‍ന്ന് പൂട്ടിയ രാമനാട്ടുകരയിലെ ബിവറേജ് കോര്‍പ്പറേഷന്റെ വിദേശമദ്യ ഷോപ്പ് തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ രാമനാട്ടുകര നഗരസഭാ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് മാര്‍ച്ചും ധര്‍ണ്ണയും നടത്തി....
വടകര: തുറമുഖ കടവുകളില്‍ 42 ദിവസമായി മുടങ്ങിയ മണല്‍വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മണല്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാക്കുന്നു. മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നഗരത്തില്‍ പന്തം കൊളുത്തി...
മേപ്പയ്യൂര്‍: കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 19ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കൊയിലാണ്ടി താലൂക്ക് കലാമേള അരങ്ങ് 2017 ല്‍ 59 പോയിന്റു നേടി...
വടകര : അരൂര്‍ പെരുമുണ്ടച്ചേരിയില്‍ വിജനമായ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പെരുമുണ്ടച്ചേരി വെളുത്തപറമ്പത്ത് സലീമിന്റെ എന്ന പറമ്പില്‍ നിന്നാണ് ഇന്നലെ രാവിലെ സ്റ്റീല്‍...
കോഴിക്കോട്: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പശ്ചിമബംഗാള്‍ സ്വദേശിയുടെ പഴ്സ് തട്ടിപ്പറിച്ച് കല്ലായി സ്വദേശി നഹാസി (54) നെ പിടികൂടി. യാത്രക്കാരും പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി...
കടിയങ്ങാട് : കുറ്റ്യാടി - കോഴിക്കോട് സംസ്ഥാനപാതയില്‍ കടിയങ്ങാട് പാലത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് തീയിട്ടു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. പുതുതായി നിര്‍മ്മിച്ച പാലത്തിന് സമീപം പേരാമ്പ്ര...
ബാലുശ്ശേരി : രാഷ്ട്രീയപാര്‍ട്ടികള്‍ ആയുധമെടുത്തല്ല മത്സരിക്കേണ്ടതെന്നും ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യം ചെയ്യുന്നതിലായിരിക്കണം മത്സരിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്നേഹപൂര്‍വം ഗാന്ധിഭവന്‍ പദ്ധതി ഉദ്ഘാടനം...
അരൂര്‍: മലയാടപ്പൊയിലില്‍ വണ്ടുകള്‍ വീടുകളിലേക്ക് കടന്നെത്തിയതോടെ നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പല വീടുകളിലും ഭീഷണി നിലനില്‍ക്കുന്നു. മലയാടപ്പൊയിലിന്റെ താഴ്വാരത്താണ് വണ്ടുകളുടെ ശല്യം സഹിക്കവയ്യാതായത്. മൊട്ടപ്പറമ്ബത്ത് കേളപ്പന്‍, മലയില്‍...