പേരാമ്പ്ര: പേരാമ്പ്ര ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കു രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകുന്നു. 45 വയസിനു താഴെയുള്ള സാഹസിക തത്പരരും ആരോഗ്യവാന്മാരുമായ ആളുകൾക്കാണ് പരിശീലനം നൽകുന്നത്. മൂന്ന് ദിവസം...
Calicut News
കോഴിക്കോട്: സ്വാശ്രയ, പാരലൽ വിദ്യാർഥികൾക്കുള്ള യാത്രാസൗജന്യം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കെഎസ്യു ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂർറോഡിലെ കെഎസ്ആർടിസി ടെർമിനൽ കവാടം ഉപരോധിച്ചു. ടെർമിനലിൽ നിന്നും ബസുകൾ പുറത്തേക്ക് കടക്കുന്ന...
കുറ്റ്യാടി: കനത്ത മഴയിൽ തെങ്ങു വീണ് വീട് തകർന്നു. മോയിലോത്തറയിലെ തറപ്പുറത്ത് കുഞ്ഞിരാമക്കുറുപ്പിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗം പൂർണമായും തകർന്നു....
കൊടിയത്തൂർ: കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സെന്റർ പരിസര ശുചീകരണവും ഫലവൃക്ഷതൈ നടലും നടത്തി. മുന്നൂറ് വൃക്ഷതൈകൾ...
കോഴിക്കോട്: സിവിൽ സ്‌റ്റേഷനുള്ളിലെ ഓഫീസുകളിലും ഹോട്ടലുകളിലും ഡിസ്‌പോസിബിൾ, പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ജില്ലാ കളക്ടർ യു.വി. ജോസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. നേരത്തെ ഈ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. കാക്കയും മറ്റും കൊത്തിവലിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ...
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോർ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബാലുശ്ശേരി മുക്കിലെ പി. സാജിദിനാണ് (40) ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മര്‍ദനമേറ്റത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ ബസ്...
ബാലുശ്ശേരി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച 10...
https://youtu.be/8TyjCgYVb-Y കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. നെയ്യാട്ടത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തലക്ഷങ്ങള്‍ക്കായി ഉത്സവ നഗരിയില്‍ ഒരുക്കം...
കുറ്റ്യാടി: വർഷാരംഭത്തിലെ തുടർച്ചയായ മഴയിൽ കുറ്റ്യാടി ടൗണിലെ കടകളിൽ മലിനജലം കയറി. ടൗൺ പരിസരങ്ങളിലെ ഓവ് ചാലുകളിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ കെട്ടികിടന്ന് ടൗണിലെ താഴ്ന്ന ഭാഗങ്ങളിലെ കടകളിലേക്ക്...