കോഴിക്കോട് : കോഴിക്കോട് സ്പെഷ്യല്‍ സബ് ജയിലില്‍ കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മഴക്കാലരോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരണ ക്ലാസ്...
Calicut News
വടകര: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ആദ്യമായി വിദ്യാഭ്യാസ വകുപ്പും എസ്. സി.ഇ.ആര്‍.ടിയും സംയുക്തമായി ഇറക്കിയ പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങി. വടകര വിവ സ്പെഷ്യല്‍ സികൂളില്‍ നടന്ന...
മേപ്പയ്യൂര്‍: പോയകാലത്തിന്റെ ഗൃഹാതുര സ്മരണകള്‍ അയവിറക്കി കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മകളില്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ കലിയനാഘോഷം. ചെണ്ട കൊട്ടി ചൂട്ട് കത്തിച്ച് ''കലിയാ...കലിയാ കൂയ്... ചക്കേം മാങ്ങേം കൊണ്ടത്താ..'' വിളികളുമായി...
ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ വട്ടോളിബസാര്‍ റോഡരികില്‍നിന്ന് മുറിച്ച ആല്‍മരത്തിന്റെ ഭാഗങ്ങള്‍ മാറ്റാത്തതിനാല്‍ ഗതാഗതക്കുരുക്കും അപകടവും വര്‍ധിക്കുന്നു. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മരം...
കോഴിക്കോട്: സംസ്ഥാന വ്യാപകമായുള്ള നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപ്ത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി രോഗബാധിതരും കുട്ടികളും ഉള്‍പ്പടെയുള്ള രോഗികളെയാണ് ആശുപത്രികള്‍ പറഞ്ഞുവിടുന്നത്. മെഡിക്കല്‍...
കോഴിക്കോട്: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒളവണ്ണ തണ്ടാമഠത്തില്‍ ഷാജി(46)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. കൈമ്പാലം ഗ്ലോബല്‍ സ്കൂളിനു മുമ്പില്‍ വച്ചാണ്...
വടകര: ഏറാമല ആദിയൂര്‍ ഉദയ കളരി സംഘത്തിന്റെ കളരി പരിശീലനം ഹേമലത സുരേന്ദ്രന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. എം. സജീവന്‍, കെ. രാജന്‍, സി. എച്. ദേവരാജന്‍...
മുക്കം: കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയെ തിരിച്ചേല്‍പ്പിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മാതൃക കാട്ടി. മാമ്പററ അങ്ങാടിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ കിട്ടിയ പേഴ്സ് ആണ് കെ.എം .സി...
കല്ലാച്ചി: കേട്ടു മറന്ന ഞാറ്റു പാട്ടിന്റെ ഈരടികള്‍ വീണ്ടും കേട്ടപ്പോള്‍ ഒരു ഗ്രാമം ഗതകാലസമൃതികളിലാണ്ടു. കല്ലാച്ചി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് നാദാപുരം കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന...
കോഴിക്കോട്: പറയഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും ലബോറട്ടറിയുടെയും ഉദ്ഘാടനം ഡോ. എം.കെ. മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എ.സെലീന അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തി...
