കോഴിക്കോട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. നാലു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ സെമിനാറും സാംസ്‌കാരിക സമ്മേളനവും പൊതു സമ്മേളനവും ഉള്‍പ്പെടെയുള്ള...
Calicut News
കോഴിക്കോട്: വനിതകൾക്ക് പുനരധിവാസ പദ്ധതി പ്രകാരം സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനും തൊഴിൽ യൂണിറ്റുകൾ ഒരുക്കി നൽകുന്നതിനും സാമൂഹ്യ നീതി വകുപ്പ് പദ്ധതി നടപ്പിലാക്കുന്നു. ടൈലറിംഗ്, ഗാർമെന്റ്...
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ദൃശ്യരാമായണം സംഘടിപ്പിക്കുന്നു. രാമായണം കിളിപ്പാട്ടിന്റെ ദൃശ്യ ആവിഷക്കാരമാണ്. ഭരതാജ്ഞലി പെർഫോമിംഗ് ആർട്സ് സെന്റെർ കൊയിലാണ്ടിയാണ്...
കോഴിക്കോട്: സെന്റ് ജോണ്‍സ് ആംബുലന്‍സും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് മുഖവൈകല്യം മാറ്റാന്‍ ജൂലായ് 30ന് വടകര ആലക്കല്‍ റസിഡന്‍സി ഹാളില്‍ സൗജന്യ ശസ്ത്രക്രിയാക്യാമ്പ് നടത്തുന്നു. മുറിമൂക്ക്,...
കൊയിലാണ്ടി: ട്രോളിംഗ് നിരോധന സമയത്ത് ചെറു മത്സ്യങ്ങളെ പിടിക്കുന്നത് കടലോരത്ത് സംഘർഷ സാധ്യത ഉടലെടുക്കുന്നു. കോടിക്കൽ ബീച്ചിലും, മുത്തായം ബിച്ചിലുമാണ് ചെറുമീനുകളുടെ വിൽപ്പന വ്യാപകമായി നടത്തുന്നത്. സർക്കാറിന്റെ...
കോഴിക്കോട്: എരഞ്ഞിപ്പാലം ശ്രീവാഗ്ഭടാനന്ദ ഗുരുദേവര്‍ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ 'വിമുക്തി' ലഹരിവിരുദ്ധ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എം. ശ്രീധരന്‍...
വടകര: ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച 'കതിര്‍' കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. കവിത നിര്‍വഹിച്ചു....
നാദാപുരം: വര്‍ഷങ്ങള്‍ക്കുമുമ്പ് പടിയിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പഠിതാക്കള്‍ ഒര്‍മകള്‍ പങ്കുവെക്കാന്‍ പഴയ വിദ്യാലയമുറ്റത്തെത്തി. ജില്ലയിലെ ആദ്യ പെണ്‍പള്ളിക്കൂടങ്ങളില്‍ ഒന്നായ നാദാപുരം ടി.ഐ.എം. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി...
താമരശ്ശേരി: വിദ്യാഭ്യാസത്തിന്റെ മൂല്യവത്കരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നതോടൊപ്പം മാനവികമൂല്യങ്ങളും കുട്ടികള്‍ നേടിയെടുക്കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കെ.എന്‍.എം. പൂനൂര്‍ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും അനുമോദനസംഗമവും...
മാവൂര്‍: മാവൂരില്‍ ചാക്കുകളില്‍നിറച്ച മാലിന്യവുമായെത്തിയ പിക്കപ്പ് ലോറി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. മാലിന്യവണ്ടിയിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ റഫീഖ്, ഷറഫുദ്ദീന്‍ എന്നിവര്‍ പോലീസിനെയും നാട്ടുകാരെയും വെട്ടിച്ച് സ്ഥലംവിട്ടു. തിങ്കളാഴ്ച...