KOYILANDY DIARY.COM

The Perfect News Portal

Calicut News

പയ്യോളി: എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് സയന്‍സ് കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ട്രാവല്‍ ടൂറിസം, ബി.ബി.എ. എന്നീ കോഴ്‌സുകളിലേക്ക് എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കായി അപേക്ഷ...

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ വാഴോറ മലയില്‍ വ്യാജവാറ്റ് വ്യാപകമാകുന്നതായി പരാതി. ഓണ വിപണി ലക്ഷ്യമാക്കി ഇവിടെ വാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് വകുപ്പിന് രഹസ്യവിവരം...

കോഴിക്കോട്: ഏഷ്യന്‍ രാജ്യങ്ങളിലെ മികച്ച മനുഷ്യവിഭവശേഷി വിഭാഗം മേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ 'ഏഷ്യ എച്ച്‌.ആര്‍.ഡി' പുരസ്കാരത്തിന് മലയാളിവനിത അര്‍ഹയായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനിയും അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ്...

കൊയിലാണ്ടി: ചേമഞ്ചേരി, ചെങ്ങോട്ടു കാവ്, അത്തോളി, തലക്കുളത്തൂർ, പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്വാസമായി സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങുന്നു. തണലിന്റെ ആഭിമുഖ്യത്തിലാണ് തിരുവങ്ങൂർ - കാപ്പാട് റോഡിൽ എട്ട്...

കൊയിലാണ്ടി: ഭൂരേഖ കമ്പ്യൂട്ടർ വൽക്കരണത്തിന്റെ വിവര ശേഖരണ കേന്ദ്രത്തിൽ തിക്കും തിരക്കും. ഇന്ന് കാലത്ത് 9 മണി മുതലാണ് റവന്യൂ വകുപ്പ് വിവരശേഖരണം നടത്തുന്നത്. കൊയിലാണ്ടി താലൂക്കിൽ...

കൊയിലാണ്ടി: ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ച് രണ്ട് കാൽ നടയാത്രക്കാർക്ക് പരുക്ക്. പരിക്കേറ്റ മുചുകുന്ന് സ്വദേശി അശോകൻ, കീഴ് പയ്യൂർ സ്വദേശി പ്രജീഷ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ...

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആചരിച്ചു. പന്തലായനി തേവർകുളങ്ങരവെച്ച് നടന്ന ദിനാചരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ജെ.ആർ.സി.യൂണിറ്റ് കൊയിലാണ്ടി എസ്.ഐ.വി.എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദിയലിനീഷ് പ്രതിജ്ഞ...

പെരിന്തല്‍മണ്ണ: ജില്ലയിലെ പ്രധാന കഞ്ചാവ് വിതരണക്കാരായ രണ്ടുപേരെ നാലുകിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കാവുങ്ങല്‍പറമ്ബില്‍ മമ്ബാടന്‍വീട്ടില്‍ ഇസഹാക്ക്(42), കീഴാറ്റൂര്‍ പാറക്കുഴി എരുകുന്നത്ത് വീട്ടില്‍...

കോഴിക്കോട്: മെറിറ്റ് ലിസ്റ്റ് പ്രകാരം അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ച്‌ കോഴിക്കോട് ഐഎച്ച്‌ആര്‍ഡി കോളേജ്. എല്‍ബിഎസ് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷനെത്തിയത്....