KOYILANDY DIARY.COM

The Perfect News Portal

Calicut News

മേപ്പയ്യൂര്‍: കൊയിലാണ്ടി താലൂക്കിലെ ആദ്യത്തെ നീതി മെഡിക്കല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 26ന്‌ വൈകിട്ട് മൂന്നു മണിക്ക് ബാങ്ക് പരിസരത്ത് മന്ത്രി ടി.പി. രാമകൃഷ്ണനും സണ്‍ഡേ ബാങ്കിന്റെ ഉദ്ഘാടനം...

ബാലുശ്ശേരി: ബാലുശ്ശേരി ആഴ്ചച്ചന്ത ഇത്തവണ പെരുന്നാള്‍ ചന്തയായിരുന്നു. ബലി പെരുന്നാളായതിനാല്‍ ലക്ഷങ്ങളുടെ ആടുമാടുകളെയാണ് കച്ചവടക്കാര്‍ ചന്തയില്‍ വില്‍പ്പനയ്ക്കെത്തിച്ചത്. 1,25,000 രൂപ വിലവരുന്ന മൂരിക്കുട്ടനും 75,000 രൂപയുടെ പോത്തും ഇരുപതിനായിരത്തിന്റെ...

കൊയിലാണ്ടി: കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കൊയിലാണ്ടിയിൽ ജനസൗഹൃദ സദസ്സ് സംഘടിപ്പിച്ചു. ജയചന്ദ്രൻ കല്ലിംഗൽ ഉൽഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി സി.പി.മണി വിഷയാവതരണം...

കൊയിലാണ്ടി: കഴിഞ്ഞ 6 വർഷത്തോളമായി കൊയിലാണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മമ്മാസ് കിച്ചൻ എന്ന ഭക്ഷണശാലക്കെതിരെ സോഷ്യൽ മീഡിയായിൽ വരുന്ന വ്യാജവാർത്തയിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന്...

കൊയിലാണ്ടി; നഗരസഭയുടെ കുടുംബശ്രീ വിപണനമേളയും സാംസ്‌ക്കാരികോത്സവവും '' കൊയിലാണ്ടി ഫെസ്റ്റ് - നാഗരികം '' 2017ന് നാളെ (24-8-2017) തുടക്കമാകുമെന്ന് ചെയർമാൻ ആഡ്വ: കെ. സത്യൻ അറിയച്ചു....

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ ഓഗസ്റ്റ് 24, 25, 26 തീയതികളില്‍ സ്വര്‍ണ പ്രശ്‌നം നടക്കും. വേങ്ങേരി വിജയന്‍ പണിക്കര്‍ നേതൃത്വം നല്‍കും.

പേരാമ്പ്ര: എരവട്ടൂര്‍ കനാല്‍ മുക്കിലെ അടച്ചിട്ട തയ്യല്‍ക്കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കണ്ണോത്ത് കുന്നുമ്മല്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള കടയില്‍നിന്നാണ് തീപടര്‍ന്നത്. കെട്ടിടത്തില്‍ ചേനോളിയിലെ ധന്യ നടത്തുന്ന തയ്യല്‍ക്കടയിലേക്കും...

കൊയിലാണ്ടി: ഉള്ള്യേരിയില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. വാരിക്കോളി ഷംസുവിന്റെ വീട്ടു പറമ്പിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സമീപത്തെ കുളിമുറിയും അപകടാവസ്ഥയിലാണ്.

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ എം.എസ്.എഫ്. നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കളക്ടറേറ്റ് പടിക്കലെത്തിയ മാര്‍ച്ച്‌ ബാരിക്കേഡ്  വെച്ച്‌ പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് അകത്തുകടക്കാന്‍...

ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയ പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പത്തിയഞ്ച് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രണ്ടു മണിയോടെയാണ് അപകടം. വഴിക്കടവില്‍ നിന്ന് വരികയായിരുന്ന ക്ലാസിക്ക് ബസും കോഴിക്കോട്...