കോഴിക്കോട്: കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ട് മുങ്ങി. ബേപ്പൂരില്‍ നിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിനുപോയ ജലദുര്‍ഗ എന്ന ബോട്ടാണ് 3 നോട്ടിക്കല്‍ മൈല്‍ ദൂരെ ചാലിയത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്....
Calicut News
കൊയിലാണ്ടി.കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ശബരിമലയ്ക്ക് ദര്‍ശനം നടത്തുന്ന ഭക്തന്മാര്‍ക്ക് ഇടത്താവളം നിര്‍മ്മിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എം.എല്‍.എ.കെ. ദാസന്റെ അഭ്യര്‍ഥന പ്രകാരം പിഷാരികാവ്...
കൊയിലാണ്ടി: നീതിന്യായ ചരിത്രത്തിൽ ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള കൊയിലാണ്ടി കോടതി സമുച്ചയത്തിന്റെ പുതിയ അനുബന്ധ കെട്ടിടം നാളെ ഉച്ചക്ക് 12മണിക്ക് ഹൈക്കോടതി ജഡ്ജ് കെ. സുരേന്ദ്രൻ ഉദ്ഘാടനം...
കൊയിലാണ്ടി: നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശമുള്ള മമ്മാസ് റെസ്റ്റോറന്റില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഇന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന ദമ്പതികള്‍ക്ക് ബിരിയാണിയില്‍ നിന്നും പുഴുവിനെ കിട്ടിയതിനെതുടര്‍ന്ന് നഗരസഭ ആരോഗ്യവകുപ്പ്...
പേരാമ്പ്ര: ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങള്‍ക്കെതിരെ നാടക വേദിക്കരികില്‍ പ്രതിഷേധം. ദേശീയ ചലച്ചിത്ര മേളയില്‍ എസ്.ദുര്‍ഗ സിനിമക്ക് പ്രദര്‍ശന അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു പേരാമ്പ്രയിലെ സാംസ്കാരിക...
കൊടുവള്ളി: മണല്‍മാഫിയയുടെ കടന്നുകയറ്റം മൂലം കുടിവെള്ളം മുട്ടിയ നിരവധി കുടുംബങ്ങള്‍ക്ക് നഗരസഭയുടെ കുടിവെള്ള പദ്ധതി ആശ്വാസമാകുന്നു. കൊടുവള്ളി നഗരസഭ 2015-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ...
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ യന്ത്രത്തകരാറുമൂലം റോഡില്‍ കുടുങ്ങുന്നത് പതിവാകുന്നു. ബുധനാഴ്ചയും ഒരു കണ്ടെയ്നര്‍ ലോറി പകല്‍ മുഴുവനും ചുരത്തിലെ ദേശീയപാതയില്‍ കുടുങ്ങിക്കിടന്നു. ഇതുമൂലം ചുരംറോഡിലെ ഗതാഗതം...
കൊയിലാണ്ടി: അണേല കോലാത്ത് നാരായണന്‍ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: പ്രഭീഷ് കുമാര്‍ (ദുബായ്), പ്രഷീബ (ബഹ്‌റൈന്‍), അനീഷ്‌കുമാര്‍. മരുമക്കള്‍: ഷിനിജ, സുനില്‍കുമാര്‍ (ബഹ്‌റൈന്‍), സോണിയ.
വടകര: ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലാക്രമണത്തിന് ഇരയായ പ്രദേശത്ത് എന്‍സിസി യൂണിറ്റിന്റെ ശുചീകരണ പ്രവര്‍ത്തനം. വടകര നഗരസഭയിലെ മുകച്ചേരി ഭാഗത്തും സമീപ പ്രദേശങ്ങളിലും മടപ്പള്ളി ഗവ.കോളജിലെ എന്‍സിസി കാഡറ്റുകള്‍...
കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജം ഗുരുസ്വാമിമാരെ ആദരിച്ചു. പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര സന്നിധിയില്‍ പഴയകാല ഗുരുസ്വാമിമാരെ അനുസ്മരിച്ചതിനു ശേഷമായിരുന്നു 22 ഗുരുസ്വാമിമാരെ ആദരിച്ചത്. ശബരിമല അയ്യപ്പസേവാ സമാജം...
