പെട്ടിക്കടയിലെ സാധനങ്ങള്‍ മോഷണം പോയ സംഭവം: ഭിന്നശേഷിക്കാരനായ നടത്തിപ്പുകാരന് നാട്ടുകാരുടെ കൈത്താങ്ങ്
അത്തോളി: പെട്ടിക്കടയിലെ സാധനങ്ങള്‍ മോഷണം പോയതിനെത്തുടര്‍ന്ന് ഭിന്നശേഷിക്കാരനായ നടത്തിപ്പുകാരന് നാട്ടുകാരുടെ കൈത്താങ്ങ്. കുനിയില്‍ കടവ് ജങ്ഷനില്‍ അബ്ദുല്‍ ലത്തീഫിന്റെ പെട്ടിക്കട ഞായറാഴ്ച രാത്രിയാണ് കള്ളന് തുറന്ന് സാധനങ്ങളുമായി കടന്നത്....
