KOYILANDY DIARY.COM

The Perfect News Portal

Calicut News

ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഫെബ്രുവരി 13നു രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗമാണ് പ്രക്ഷോഭം നടത്താന്‍...

കൊയിലാണ്ടി: കൊരയങ്ങാട്‌തെരു താലപ്പൊലി പറമ്പിൽ പ്രദീപന്റെ പെരുവട്ടൂരുലെ കൃഷ്ണദീപം എന്ന വീട്ടിലെ പറമ്പിൽ ഉണ്ടായ വാഴക്കുല നാട്ടുകാർക്ക് കൗതുക കാഴ്ചയായി. സാമാന്യം ഉയരത്തിൽ ഉണ്ടായ വാഴയാണ് തണ്ടയിൽ...

കൊയിലാണ്ടി: കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ ത്രിദിന പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന പരിപാടികൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊ: കെ.ആലിക്കുട്ടി മുസ്ല്യാർ...

കൊയിലാണ്ടി: ദേശീയപാത വീതി കൂട്ടുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവർക്ക് പുനരധിവാസവും, ന്യായമായ സാമ്പത്തിക ആനുകൂല്യങ്ങളും നൽകുക, കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു...

കൊയിലാണ്ടി : തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് വിദ്യാര്‍ഥികള്‍ ചരിത്രത്തിലെ നേര് തേടി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.  യൂറോപ്യന്‍ ആഗമനത്തിന് ആദ്യമായി ആദിത്യമരുളിയ...

കൊയിലാണ്ടി: കൊയിലാണ്ടിയുടെ മണ്ണിൽ ആരംഭിച്ച് വിജയ കൊടി പാറിച്ച കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാൻ ബീഹാറിൽ നിന്നും പഠനസംഘം കൊയിലാണ്ടിയിലെത്തി. പാറ്റ്നയിലെ ഡവലപ്പ്മെന്റ് മാനേജ്മെന്റ്...

കോഴിക്കോട്​: മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകന്​ അഞ്ച്​ കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട്​ പുലിയോടന്‍ വീട്ടില്‍...

കോടഞ്ചേരി: മേലെ മരുതിലാവില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലായി വാഴ, റബ്ബര്‍, തെങ്ങ് തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. മേമഠത്തില്‍ കുര്യാക്കോസ്, ചൂരപൊയ്കയില്‍ ദേവസ്യ, കൊച്ചുപുരയ്ക്കല്‍ ബാബു, പനംതാനത്തു...

കൊയിലാണ്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി നഗരസഭ സാംസ്കാരിക നിലയത്തിനു മുമ്പിൽ സായാഹ്ന ധർണ്ണ നടത്തി. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര...

കൊയിലാണ്ടി: ഗവ.ഗേള്‍സ് സ്‌കൂളില്‍ സ്പീച്ച് തെറാപ്പി സെന്റര്‍ ആരംഭിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ പന്തലായനി ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തിലാണ് സ്പീച്ച് തെറാപ്പി സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സംസാര വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിലൂടെ...