KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസ് ജനുവരി 21-ന് രാവിലെ 10 മണിയ്ക്ക് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സില്‍ തുടങ്ങും. രജിസ്റ്റര്‍...

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിന് മുൻവശം നടേലക്കണ്ടി റോഡിലെ ഓവ് ചാലിന് സ്ലാബ്ബിടൽ പ്രവർത്തി ആരംഭിച്ചു. പുതിയ സ്റ്റാന്റ് വന്നതോടെ ഇതുവഴി റെയിൽവെ സ്റ്റേഷനിലെക്കും, താലൂക്ക് ആശുപത്രിയിലേക്കും...

കൊയിലാണ്ടി: സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് മൂടാടി കൃഷിഭവന്റെ സഹകരണത്തോടെ കാബേജ്-കോളി ഫ്ലവർ കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് നാടിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് വന്മുകം...

കൊയിലാണ്ടി: ക്ഷയരോഗ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി കൊയിലാണ്ടി ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ എൻഡ് ടി.ബി.പ്രോജക്ടിടിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. 2020 ആകുമ്പോഴേക്കും കേരളത്തിൽ ക്ഷയരോഗം നിർമാർജനം ചെയ്യാനാണ് ലക്ഷ്യം....

കൊയിലാണ്ടി:  ചെങ്ങോട്ട്കാവ് മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ലോറികൾ തമ്മിൽ കൂട്ടി ഇടിച്ചു.  ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇവരെ...

കൊയിലാണ്ടി; ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൽ നടന്നു വരുന്ന 90 ദിന ഡൈനാമിക് ഓഷോ മെഡിറ്റേഷൻ ഫെസ്റ്റിവലിൽ പ്രശസ്ത കവി വി.ടി ജയദേവന്റെ പഴക്കം, ജലമുദ്ര എന്നീ...

കോഴിക്കോട്: ജില്ലയിലെ കാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇനി ഒമ്പത് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും. പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ വ്യാഴാഴ്ച ചുമതലയേറ്റു. ഇവര്‍ക്കൊപ്പം അഞ്ച് പുരുഷ ഉദ്യോഗസ്ഥരും ജോലിയില്‍...

മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തി ക്കാനുള്ള പദ്ധതികള്‍ക്ക് ജനകീയ ശില്പശാലയോടെ തുടക്കം. സ്കൂളിന് സര്‍ക്കാര്‍ മൂന്നുകോടിരൂപ അനുവദിച്ചിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം കെട്ടിടത്തിന്റെ ഒന്നാംഘട്ടനിര്‍മാണവും...

കോഴിക്കോട്: ചെത്തു തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കളക്ടറേറ്റ് ധര്‍ണ നടത്തി. ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഉടന്‍ തുടങ്ങുക, കള്ളുചെത്ത് വ്യവസായം പൊതുമേഖലയിലാക്കുക, കള്ളുഷാപ്പുകളുടെ...

മുക്കം: വാടകക്കെട്ടിടത്തിലെ 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് വിരാമമിട്ട് മുക്കം എ.ഇ.ഒ. ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറി. മുക്കം മിനിസിവില്‍സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറിയ എ.ഇ.ഒ. ഓഫീസ് ജോര്‍ജ് എം. തോമസ്...