KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മദ്യ നയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തെ അങ്ങോട്ട് സമീപിക്കുന്ന കാര്യവും ആലോചിക്കും....

പേരാമ്പ്ര: നാട്ടുപെരുമ ദൃശ്യാവിഷ്കാരത്തോടെ പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. മണ്ഡലത്തിലെ കാര്‍ഷിക വ്യാവസായിക സാംസ്ക്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പേരാമ്പ്ര ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം....

വടകര: സംസ്ഥാനത്തെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വര്‍ഷം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ: സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസം...

കൊയിലാണ്ടി: പന്തലായനി ബി.ആർ.സി കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വൈവിധ്യമായ പ്രവർത്തനങ്ങൽ കേന്ദ്രീകരിച്ച് തയ്യാറാക്കിയ " നിറച്ചാർത്ത് " സപ്ലിമെന്ററി പ്രകാശനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി....

കോഴിക്കോട്: എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ. (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിപ്രകാരം കോര്‍പ്പറേഷനില്‍ നിര്‍മിച്ച ആദ്യത്തെ 10 വീടുകളുടെ താക്കോല്‍ കൈമാറി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ താക്കോലുകള്‍...

കക്കട്ടില്‍: മോദിസര്‍ക്കാരില്‍ ജനങ്ങള്‍ക്കും പാര്‍ലമെന്റില്‍ ഭരണസംവിധാനത്തില്‍ സഹായിക്കുന്ന പാര്‍ട്ടികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതായി സി.പി.എം. സംസ്ഥാനസമിതി അംഗം പി.കെ. ബിജു എം.പി. പറഞ്ഞു. ഇതിനുദാഹരണമാണ് സര്‍ക്കാരിന്റെ ഘടകകക്ഷികള്‍തന്നെ അവിശ്വാസവുമായി പാര്‍ലമെന്റില്‍...

നാദാപുരം: ഗ്രാമപ്പഞ്ചായത്തിലെ കുമ്മങ്കോട് ഒതയോത്തുമുക്ക് അങ്കണവാടിക്ക് ജലസേചനവകുപ്പിന്റെ സ്ഥലം ലഭിക്കും. അഞ്ചുസെന്റ് സ്ഥലമാണ് 30 വര്‍ഷത്തെ പാട്ടത്തിന് ലഭിക്കുന്നത്. 2012-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്ബര്‍ക്ക പരിപാടിയില്‍ വാര്‍ഡംഗം...

ചേളാരി: തൃശ്ശൂര്‍ കോഴിക്കോട് റൂട്ടില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടക്കുന്ന തലപ്പാറ ചേളാരി മേഖലയില്‍ സംഘര്‍ഷം. നാലിടങ്ങളിലാണ് സര്‍വേ നടക്കുന്നത്. ഒറ്റപ്പെട്ട സംഘര്‍ഷങ്ങളുണ്ടായ മേഖലയില്‍ പോലീസ്...

കോഴിക്കോട്: നഗരത്തില്‍ വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന നിരവധി മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് യുവാക്കളെ 10...

കൊയിലാണ്ടി:  റെയ്ഞ്ച് എക്സൈസ് പാർട്ടി നഗരത്തിലെ പെട്ടിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 15 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു രണ്ട് പേർക്കെതിരെ കേസ്സെടുത്തു. കൊയിലാണ്ടി ബീച്ച് റോഡ്...