KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി ; സര്‍ഗാത്മക പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് വായന എന്ന്‌ സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടും പ്രശസ്ത സാഹിത്യകാരിയുമായ ഡോ. ഖദീജ മുംതാസ് പറഞ്ഞു. കൊയിലാണ്ടി ഗവ:...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെരുവ്‌ പട്ടിയുടെ കടിയേറ്റ് പത്ത് പേരേ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു കാലത്ത് ഏഴ് മണിയോടെയാണ് സംഭവം. കൊല്ലം കൂത്തം വള്ളി...

കോഴിക്കോട്: മാനാഞ്ചിറ ഗവ. ടി.ടി.ഐ. മോഡല്‍ യു.പി. സ്കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഇനി രാവിലെയും വയറുനിറയെ ഭക്ഷണം കഴിക്കാം. സ്കൂളിലെ പ്രഭാത ഭക്ഷണ വിതരണം തിങ്കളാഴ്ച തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി...

തൊട്ടില്‍പ്പാലം: കുറ്റ്യാടി-പക്രംതളം ചുരം റോഡ് പത്താം വളവില്‍ ചരക്കുലോറി തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണില്‍ത്തട്ടി നിയന്ത്രണം വിട്ട ലോറി പത്താം വളവിന് താഴെയുള്ള സുരക്ഷാഭിത്തിക്ക്...

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് നിര്‍ദേശം...

കൊയിലാണ്ടി: ഭാരതീയ പട്ടികജന സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ അയ്യങ്കാളി അനുസ്മരണം നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌. വി.പി.ദേവി ഉൽഘാടനം ചെയ്തു. പുനത്തിൽ വേലായുധൻ അദ്ധ്യക്ഷത...

കോഴിക്കോട്‌> പ്ലസ്‌ ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ്‌ പിടിയില്‍. കോഴിക്കോട് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ് പിടിയിലായത്. മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന...

കൊയിലാണ്ടി;  നഗരസഭയില്‍ ഗ്രീന്‍ പ്രൊട്ടോകോള്‍ പ്രഖ്യാപനവും പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് അവാര്‍ഡ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ആരോഗ്യവിഭാഗം ജീവനക്കാരെ ആദരിക്കലും നടന്നു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: വിജയകരമായ എട്ടു വർഷങ്ങൾ പിന്നിട്ട കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവയ്ക്കുന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന എല്ലാവിധ ഉൽപ്പന്നങ്ങളും പൊതുജനങ്ങൾക്ക് സ്ഥിരമായി ലഭ്യമാക്കുന്നതിനു...

കൊയിലാണ്ടി: നടപ്പാതയിലെ ഇരുമ്പ് വേലി തകർന്നു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്ന് ഈസ്റ്റ് റോഡിലെക്കുള്ള അപ്രോച്ച് റോഡിലെ നടപ്പാതയുടെ ഇരുമ്പ് വേലിയാണ് നട പാതയിൽ നിന്നും ഇളകി...