KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: പരമ്പരാഗത വ്യവസായ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി തൊഴിലും വരുമാനവും കൂട്ടണമെന്ന് കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍...

കോഴിക്കോട് : സാമൂഹിക പ്രശ്‌നങ്ങളില്‍നിന്ന് യുവാക്കള്‍ ഉള്‍വലിയുന്നത് അപകടകരമാണെന്ന് കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഐ.എസ്.എം. സംസ്ഥാന ക്യാമ്ബ് 'ഉണര്‍വ്-2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു...

തിരുവനന്തപുരം: ആര്‍എസ്‌എസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ ഭീതിയിലായ ചിറക്കടവിലും പരിസര പ്രദേശങ്ങളിലും സമാധാനം പുനഃസ്ഥാപിക്കാനും പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യാനും നടപടിയെടുത്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു....

കൊയിലാണ്ടി: നഗരത്തിൽ മരുന്ന് കട കട്ടർ ഉപയോഗിച്ച് തുറന്ന് വൻ മോഷണം. ടെലഫോൺ എക്സ്ചേഞ്ചിനു സമീപം ഇ.പി രതീഷിന്റെ ഉടമസ്ഥതയിലുള്ള തിങ്കളാഴ്ച തുറക്കാനിരുന്ന കെയർ മെഡിക്കൽ ഷോപ്പിലാണ്...

കൊയിലാണ്ടി:  മുൻ നഗരസഭാ കൗൺസിലറും, വിമുക്ത ഭടനും, കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന പൂവളപ്പിൽ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. കൗൺസിലർ ഷീബാ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ടി. വി....

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് 9 നില കെട്ടിടം പണിയുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറായി. 9 നിലകളിലായി 1 ലക്ഷത്തി തൊണ്ണൂറ്റി നാലായിരം സ്‌ക്വയർഫീറ്റ്...

കൊയിലാണ്ടി: ദേശീയപാതയിൽ ടാറിംഗ് പണി പൂർത്തിയായ ഭാഗങ്ങളിലെ റോഡരികുകൾ സ്ലൈഡിംഗ് നടത്താത്തതിനാൽ  വാഹനങ്ങൾ താഴുന്നത് വാഹനങ്ങൾക്ക് വിനയാവുന്നു. ഉപരിതലം ടാറിംഗ് നടത്തിയതിനെ തുടർന്ന് റോഡ് മൂന്നിടയോളം ഉയർന്നതാണ്...

എലത്തൂര്‍: എലത്തൂര്‍, ചെട്ടികുളം ബസാറിനുസമീപം വീട്ടില്‍ സൂക്ഷിച്ച 60 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പോലീസ് പിടികൂടി. വീടിനകത്തെ കട്ടിലിന് ചുവട്ടില്‍ സൂക്ഷിച്ചതായിരുന്നു മദ്യം. ഇതുമായി ബന്ധപ്പെട്ട് പുനത്തില്‍...

കുറ്റ്യാടി: തൊട്ടില്‍പാലം, വയനാട് ചുരം റോഡിലെ മൂന്നാം വളവില്‍ ഇന്നലെ കാലത്ത് വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രക്ക് മറിഞ്ഞു. ആളപായമില്ല. ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി...

കൊയിലാണ്ടി: പഴയ സ്റ്റാന്റിലെ തകർന്ന റോഡ് ടൈൽസ് പതിപ്പിക്കുന്നതിന്റെ പ്രവർത്തി ആരംഭിച്ചു. മഴ തുടങ്ങിയതോടെ റോഡ് പൊളിഞ്ഞതിനെ തുടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് ഏറെ പ്രയാസം...