KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: ക്ഷീര വികസന വകുപ്പും മൂരാട് ക്ഷീരോദ്പാദക സഹകരണ സംഘവും സംയുക്തമായി ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് വി പി നാരായണന്റെ അധ്യക്ഷതയില്‍ വാര്‍ഡ്...

മുക്കം: ഭരണാനുമതി ലഭിച്ച മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കാകാനാവശ്യമായ ഔദ്യോഗിക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്‌ഐ തിരുവമ്ബാടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കോടഞ്ചേരി മുതല്‍ കക്കാടംപൊയില്‍ വരെയുള്ള മലയോര...

കൊയിലാണ്ടി : കൊല്ലം-നെല്യാടി റോഡില്‍ ബസ്സിന് സൈഡ് കൊടുക്കവെ  ചെറുവണ്ണൂര്‍ ഭാഗത്തേക്ക് കരിങ്കല്‍ കൊണ്ടുപോവുകയായിരുന്ന ടിപ്പര്‍ ലോറി റോഡരികിലെ ചെളിയില്‍ കുരുങ്ങി. തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു....

കൊയിലാണ്ടി : വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തിന്റെ പാടശേഖത്ത് നടീല്‍ ഉത്സവം നടന്നു. ഒരു ഭക്തകുടുംബത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കാണിക്കയായിട്ട് ആരംഭിച്ച നെല്‍കൃഷിയുടെ ഞാറുനടീല്‍  നഗരസഭാ കൗൺസിലർയു രാജീവന്‍...

കൊയിലാണ്ടി: കുക്കർ പൊട്ടിതെറിച്ച് വീട്ടമ്മയ്ക്ക് പരുക്ക്. കൊരയങ്ങാട് തെരു പറമ്പിൽ കെ. പി. അശോക് കുമാറിന്റെ ഭാര്യ സുജാത (53) യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച കാലത്താണ് സംഭവം....

കൊയിലാണ്ടി : മലിനീകരണ നിയന്ത്രണത്തില്‍ നൂതന പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ ശ്രദ്ധാകേന്ദ്രമാവുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ വീടുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് 'ശുചിത്വം ഭവനം' പദ്ധതിയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കുടുംബശ്രീ...

കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയത്തിലേക്ക് ഈ വർഷം 2 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തിച്ചേർന്ന ആഹ്ലാദം പങ്കുവെച്ചുകൊണ്ട് കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിജയോത്സവം പരിപാടിയുടെ...

അമ്പലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി പുന്നപ്ര കടല്‍തീരത്ത് ചാകരയെത്തി. ഒാഖി ദുരന്തത്തിനുശേഷമുള്ള വറുതിക്ക‌് വിരാമമിട്ട് വലനിറയെ മത്തിയും അയലയും കൊഴുവയും പൂവാലന്‍ ചെമ്മീനും...

വടകര: കനത്ത മഴയില്‍ ഓര്‍ക്കാട്ടേരി മാര്‍ക്കറ്റിനു സമീപത്തെ തെയ്യപ്പാടി ഗഫൂറിന്റെ ആറോളം മുറികളുള്ള ഇരുനില കെട്ടിടം തകര്‍ന്നു. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. കടകള്‍ തുറക്കുന്നതിന് മുന്‍പായതും...

കോഴിക്കോട്: യു.ജി.സിയെ അട്ടിമറിച്ച്‌ വിദ്യാഭ്യാസ മേഖലയെ കാവി-കച്ചവട വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച്‌ എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്‍കം ടാക്സ് ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി....