KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി:  കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് സമ്മേളനം പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു. ഇതിന്റെ ഭാഗമായി പുതുതായി വന്ന അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും...

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി നഗരസഭ വായനാചരണ സമാപനവും ബഷീര്‍ ദിനാചാരണവും കുറുവങ്ങാട് സൗത്ത് യു.പി. സ്‌കൂളില്‍ നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...

കൊയിലാണ്ടി: നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായും, രൂക്ഷമായ ഗതാഗത കുരുക്കിനും പരിഹാരം കാണാനായി റോഡ് വീതി കൂട്ടി സിഗ്നൽ സംവിധാനമടക്കമുള്ള സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങുന്നു. ദേശീയ പാത...

കോഴിക്കോട്: വെള്ളയില്‍ ഗവണ്‍മെന്റ് ഫിഷറീസ് യൂ.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഭക്ഷണം മുടക്കി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സ്‌കൂള്‍ അടുക്കളയിലെ സാധനങ്ങളും അടുപ്പുകളും നശിപ്പിച്ചു. അരിയും പാകം ചെയ്യാനുള്ള മറ്റുഭക്ഷണ...

മുക്കം: നഗരസഭയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയൊരുക്കി മുക്കം നഗരസഭയുടെ നൈപുണി പരിശീലന പദ്ധതി. നഗരസഭയിലെ യുവതീ യുവാക്കള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ചുള്ള മേഖലയില്‍ നൈപുണ് പരിശീലനം നല്‍കി തൊഴില്‍...

കല്‍പ്പറ്റ: കെ.എസ്.യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ എ.ഐ.സി.സി.അംഗം കെ.സിറോസക്കുട്ടി...

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ 2018-19 വര്‍ഷത്തെ പദ്ധതിയിലുള്‍പെടുത്തി നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും മുഴുവന്‍ ഏഴാം ക്ലാസുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കുന്ന പരിപാടിക്ക് തുടക്കം...

ഉള്ളിയേരി: നല്ലളത്തെ 30 ഓളം വരുന്ന വ്യാപാരികളെ​ ​കുടിഒഴിപ്പിക്കുന്ന നടപടിയില്‍ നിന്നു കൂനഞ്ചേരിയിലെ വി​ദ്യാ​ഭ്യാസ സ്ഥാപന ഉടമകള്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് സര്‍വ്വകക്ഷി -ജനകീയ സമിതിയുടെ ​നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ പ്രതിഷേധ...

കോഴിക്കോട്: നഗരത്തിലെ സ്ഥിരം മയക്കു മരുന്നു വില്‍പ്പനക്കാരെ പിടികൂടി. സംഘം ചേര്‍ന്ന് പിടിച്ചുപറിയും അക്രമവും പതിവാക്കിയ വെള്ളിമാട്കുന്ന് സ്വദേശി പ്രിന്‍സ് (30) പുതിയങ്ങാടി സ്വദേശി രതീഷ് (32)...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് കെ.ഹസ്സൻകോയ ഉൽഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ...