KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: SARBTM ഗവ:കോളേജിൽ ഒന്നാം വർഷ ബി.കോം, ബി.എസ്.സി, ബി.എ കോഴ്സുകളിൽ താഴെ കൊടുത്ത പ്രകാരം ഒഴിവുകളുണ്ട്. ബി.കോം ഇഴവ. ഒന്ന് ഒ.ബി എക്സ് - ഒന്ന് പി.എച്ച്...

കൊയിലാണ്ടി: ഹൈന്ദവ ദേവാലയങ്ങളും, മഠങ്ങളും, കുടുംബക്ഷേത്രങ്ങളും സർക്കാരും മലബാർ ദേവസ്വം ബോർഡും പിടിച്ചെടുക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി ക്ഷേത്ര ഏകോപന സമിതി ക്ഷേത്ര രക്ഷാ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് അമൃതാനന്ദമയീമഠത്തിലെ...

തിരുവനന്തപുരം: പാര്‍ട്ടിയിലെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു. പിഎസ് ശ്രീധരന്‍പിള്ളയാണ് പുതിയ അധ്യക്ഷന്‍. അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാംമൂഴമാണ്. കുമ്മനം...

കൊയിലാണ്ടി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടുകൂടി ബ്രിട്ടീഷുകാർ നിർമ്മിച്ച 78 വർഷം പഴക്കമുള്ള പാലം ഇനി ഓർമ്മയായി മാറും. കെ. ദാസൻ...

കോഴിക്കോട്: ചേളാരിക്കു സമീപം മൂച്ചിക്കലില്‍ മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു. പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. 12 പോത്തുകളെ മണ്ണിനടിയില്‍നിന്ന് പുറത്തെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയെ...

കൊയിലാണ്ടി: സേവാഭാരതിയുടെ പാലിയേറ്റീവ് കെയറിൽ സൗജന്യ സേവനം ചെയ്ത മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും സേവാഭാരതി പ്രവർത്തകരുടെയും സ്നേഹസംഗമം 2018 പരിപാടി കേരള ഗ്രാമീണ ബാങ്ക് റീജ്യണൽ...

കൊയിലാണ്ടി : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ തകർന്ന നടേരി മൂഴിക്ക് മീത്തൽ പുന്നോറത്ത് വെള്ളന്റെയും ലക്ഷ്മിയുടെയും വീട്. മേൽക്കൂര പൂർണ്ണമായും തകർന്നു.

കൊയിലാണ്ടി: പൊതുജനാരോഗ്യരംഗത്തെ പാടെ തകർക്കുന്ന  കേന്ദ്ര എൻ.എം.സി.ബില്ലിനെതിരെ 'ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ കാലത്ത് 6 മണി മുതൽ വൈകിട്ട്...

കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താരരാജാക്കന്‍മാരുടെ സൈബര്‍ ഗുണ്ട ആര്‍മിയുടെ ആക്രമണം താങ്ങാനുള്ള കരുത്തില്ലെന്നും അതിനാല്‍...

കൊയിലാണ്ടി: വീടിനു സമീപം മദ്യവിൽപ്പനയ്ക്കിടെ യുവതിയെ എക്സൈസ് സംഘം പിടികൂടി. കീഴരിയൂർ നടുവത്തു കറ്റുവക്കണ്ടത്തിൽ സിന്ധു (38) നെയാണ് കൊയിലാണ്ടി എ ക്സൈസ് സംഘം അറസ്റ്റ് ചെയ്തത്....