KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌: കക്കയം ഡാം ഷട്ടറുകള്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള...

കൊയിലാണ്ടി: സര്‍ക്കാറിന്റെയും വിവിധ ഏജന്‍സികളുടെയും കാലാവസ്ഥാ മുന്നറിയിപ്പിനെതുടര്‍ന്ന് കൊയിലാണ്ടിയില്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ അടിയന്തിര മുന്‍കരുതല്‍ ജാഗ്രതായോഗം ചേര്‍ന്നു. ശക്തമായ ചുഴലിക്കാറ്റും അതിതീവ്രമഴയും തീരത്തോടടുക്കുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചതോടെ...

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച്‌ മൂന്നു പേര്‍ മരിച്ചു. ഇവര്‍ കഴിച്ചത് വ്യാജമദ്യമാണെന്നാണ് പ്രാഥമിക വിവരം. കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍....

കോ‍ഴിക്കോട്: ജില്ലയില്‍ അക്രമത്തിന് കോപ്പുകൂട്ടി വീണ്ടും ആര്‍എസ്‌എസ്. സിപിഎെഎം നേതാവിന്‍റെ വീടിന് നേരെ ഇന്നലെ രാത്രി ബോംബേറ് നടന്നു. സിപിഎെഎം വടകര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കാനപ്പള്ളി...

കൊയിലാണ്ടി : പ്രശസ്ത സംഗീത സംവിധായകനും വയലിന്‍ വാദകനുമായിരുന്ന ബാലഭാസ്‌കറുടെ അകാല മരണത്തില്‍ മലരി കലാമന്ദിരം, കൊയിലാണ്ടി അനുശോചനം രേഖപ്പെടുത്തി. കലാമന്ദിരത്തിന്റെ സംഗീതോത്സവ സദസ്സില്‍ 100 കണക്കിന്...

കൊയിലാണ്ടി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഭക്തജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് വി.സത്യൻ ഉൽഘാടനം ചെയ്തു. യുവമോർച്ച ജില്ല വൈസ്...

കൊയിലാണ്ടി.  മഹാത്മജിയുടെ 150 ആം ജന്മ വാർഷികത്തിൽ ശുചീകരണവും, ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ചേമഞ്ചേരി ഖാദി ഉൽപ്പാദന കേന്ദ്രത്തിൽ നടന്ന  ചടങ്ങ് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ ഡയറക്ടർ പികെ...

കോഴിക്കോട്: സി പി ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍ (68) നിര്യാതനായി . പ്രമുഖ സംവിധായകന്‍ ഐവി ശശിയുടെ സഹോദരനാണ് ....

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല വയോജന ദിനാഘോഷം സംഘടിപ്പിച്ചു .സൗത്ത് എൽ.പി.സ്കൂളിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ . ഒ. കെ...

കൊയിലാണ്ടി: സി.പി.എം. പയ്യോളി ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ പുറക്കാടുള്ളവീടിനു നേരെ അക്രമം. വീടിന്റെ ജനൽചില്ലുകൾ തകർത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ആക്ടീവ സ്കൂട്ടറും തകർത്തിട്ടുണ്ട്. ഇന്നു...