കൊയിലാണ്ടി: പന്തലായനിയിലെ പുത്തൻ മoത്തിൽ "വിഭൂതി "യിൽ കേളു എന്നവരുടെ മകൻ പി. വി. ജ്യോതി റാം (60) നിര്യാതനായി. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കോഴിക്കോട് മായനാട്...
Calicut News
കൊയിലാണ്ടി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആർ.എസ്. എസ്. സംഘപരിവാര സംഘടനകൾ സംസ്ഥാനത്ത് നടത്തിയ ഹർത്താലിന്റെ മറവിൽ കൊയിലാണ്ടിയിൽ നടന്ന വ്യാപക അക്രമത്തിൽ സി.ഐ.ടി.യു. ശക്തമായി പ്രതിഷേധിച്ചു. ടൗണിൽ...
കോഴിക്കോട്: ഈ മാസം 8, 9 തീയതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി. ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ...
കോഴിക്കോട്: ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഇന്നലെ കടുത്ത സംഘര്‍ഷമുണ്ടായ തിരുവനന്തപുരം ജില്ലയിലെ...
കോഴിക്കോട്: നഗരത്തില്‍ നിരോധനാജ്ഞ. വൈകിട്ട് 6 മണി വരംയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട്...
കോഴിക്കോട്: ശബരിമലയിലേക്ക് കൂടുതല്‍ യുവതികളെ അയക്കാന്‍ നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. അടുത്തയാഴ്ച രണ്ട് യുവതികളെ കൂടി സന്നിധാനത്ത് എത്തിക്കുമെന്ന് സംഘാടകന്‍ ശ്രേയസ് കണാരന്‍ പറഞ്ഞു. മകരവിളക്കിന്...
പേരാമ്പ്ര: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ പേരാമ്പ്രയിലെ വീടിന് നേരെ ആര്‍. എസ്. എസ് ബോംബേറ്. രാത്രി പതിനൊന്നരയോടെയാണ് സംഭവം, ആര്‍ക്കും പരിക്കില്ല. വീട്ടിലേക്ക്...
കൊയിലാണ്ടി: സംസ്ഥാനത്ത് നടന്ന സംഘപരിവാർ ഹർത്താലിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ നടക്കുന്ന RSS, BJP ആക്രമം തുടരുന്നു. വിയ്യൂരിൽ SFI പ്രവർത്തകനെ സംഘംചേർന്ന് മർദ്ദിച്ചു. വിയ്യൂർ മനയത്ത്...
കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ കൊയിലാണ്ടി മേഖലയിൽ വ്യാപക ആക്രമണം നടത്തി ഭീകരതാണ്ഡവമാടിയ സംഘപരിവാര ശക്തികൾക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഉജ്ജ്വല പ്രതിഷേധം സംഘടിപ്പിച്ചു. ആയിരത്തോളം വരുന്ന പ്രവർത്തകരാണ്...
കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഉള്ള്യരി കക്കഞ്ചരി ചമ്മും കര കോ ള നിയിലെ കുന്നോത്ത് കുഴിയിൽ രമ നെയാണ് രക്ഷപ്പെടുത്തിയത്....