കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ ബ്രേസ് ലെറ്റ് ഉടമസ്ഥന് തിരിച്ചു നല്കി വിദ്യാർത്ഥിനി മാതൃകയായി. പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ചിങ്ങപുരം - മുചുകുന്നു റോഡിൽ നിന്ന്...
Calicut News
കൊയിലാണ്ടി: യുവമോർച്ച മണ്ഡലം സെക്രട്ടറി അഭിൻ അശോക്, ജിതിൻ എന്നിവർക്കെതിരെ കൊയിലാണ്ടി പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത കള്ള കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് BJP ചേമഞ്ചേരി പഞ്ചായത്ത്...
കൊയിലാണ്ടി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഡൽഹിയിൽ ഇന്ത്യ ഗേറ്റിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന്...
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബില്ലിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരം കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് നേതാക്കൾ...
കൊയിലാണ്ടി: പൗരത്വ ഭേദഗതി നിയമം അസാധുവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ നേതൃത്വത്തിൽ നഗരത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. നഗരത്തിൽ പ്രകടനം നടത്തിയശേഷം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തില്‍...
കൊയിലാണ്ടി: നന്തിബസാർ പെട്രോളെടുക്കാൻ പോയ ആൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ. നന്തി ടോൾ ബൂത്തിനടുത്ത് മുത്തായം റോഡിൽ പുതിയെടുത്ത് ദിനേഷ് കുമാർ (45) ആണ് മരണപ്പെട്ടത്. സ്വന്തം...
കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ. ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യാഗ്രഹത്തിൽ...
കോഴിക്കോട്: ജില്ലയില്‍ റെയില്‍വേ സ്റ്റേഷനുകളും പരിസര പ്രദേശങ്ങളും റെയില്‍വേ സുരക്ഷാ സേനയുടെയും റെയില്‍വേ പോലീസിന്റെയും നിരീക്ഷണത്തില്‍. സംസ്ഥാന വ്യാപകമായ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടി. പൗരത്വ നിയമ...
കൊയിലാണ്ടി: വിയ്യൂർ തച്ചിലേരി മാണിക്യം (87) ഭർത്താവ് പരേതനായ തച്ചിലേരി ചേക്കോട്ടി. മക്കൾ: പരേതരായ ശ്രീധരൻ, രാജൻ, ജാനകി, ശശി ചുമട്ട് തൊഴിലാളി വടകര. മരുമക്കൾ: ശാന്ത...
കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ വ്യാപാരികൾ അനധികൃതമായി കൈയേറിയ സ്ഥലങ്ങൾ നഗരസഭാ അധികൃതർ ഒഴിപ്പിച്ചു. കടയിൽ നിന്നും ഒന്നര മീറ്ററോളം നീളത്തിൽ പുറത്തേക്കുള്ള ഭാഗം കൈയേറിയ...
