KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കൈവശം ഭൂമി ഉണ്ടായിട്ടും ഉടമസ്ഥാവകാശം ലഭിക്കാത്ത അരലക്ഷം പേര്‍ക്ക് മാര്‍ച്ചിനുള്ളില്‍ പട്ടയം നല്‍കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍...

കൊയിലാണ്ടി: നാടക നടനും കെ.പി.എ.സി. നടനുമായിരുന്ന കായലാട്ട് രവീന്ദ്രൻ്റെ ഓർമക്കായി അനുസ്മരണ സമിതി ഏർപ്പെടുത്തിയ ഏഴാമത് നാടക പ്രതിഭ അവാർഡ് നടനും സംവിധായകനുമായ മനോജ് നാരായണന് ആലങ്കോട്...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കനിയേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇന്ന് തിങ്കളാഴ്ച പതിവ്...

കൊയിലാണ്ടി: കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു.  ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപത്തെ ബസ് സ്റ്റോപ്പാണ് തകർന്നത്. ഇന്നലെയായിരുന്നു സംഭവം. 

കൊയിലാണ്ടി: തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. ടി.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: പൂക്കാട്  ചാത്തനാടത്ത് പത്മിനിയമ്മ (72) നിര്യാതയായി. ഭർത്താവ്: :രാഘവൻ നായർ. മക്കൾ: രാജൻ (ഗുജറാത്ത്), സത്യൻ (തിരുവങ്ങൂർ എച്ച് എസ് എസ്). പരേതയായ ഗീത. മരുമക്കൾ: സുനിത, ഗിരിജ....

കൊയിലാണ്ടി: കോമത്തുകര ജനനിയിൽ ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ നടേലക്കണ്ടി കുഞ്ഞിപ്പെരച്ചൻ. മക്കൾ:ദേവദാസൻ (റിട്ട. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ), ഹരിദാസ്, മോഹൻദാസ്, ഗോകുൽദാസ് (കൊയിലാണ്ടിനഗരസഭാ കൗൺസിലർ, സി...

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് നമ്പ്രത്തുകരയില്‍ ഹോമിയോ ഡിസ്പന്‍സറിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കൊളാരക്കുറ്റി കുഞ്ഞഹമ്മദിന്റെ നാമകരണത്തിലുള്ള കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടിയിൽ കടലോര ശുചീകരണ പദ്ധതിക്ക്  തുടക്കമായി. ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ക്ലീൻ ബീച്ച് മിഷൻ പദ്ധതിയും, നഗരസഭ നടപ്പിലാക്കുന്ന ക്ലീൻ ആൻഡ്  ഗ്രീൻ പദ്ധതിയുമായി കൈകോർത്ത്കൊണ്ടാണ് കടലോര...

കൊയിലാണ്ടി: ഫയർ സ്റ്റേഷനിൽ സിവിൽ ഡിഫൻസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തുന്നു. സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് ഓൺലൈനായി അപേക്ഷിച്ച കൊയിലാണ്ടി ഫയർസ്റ്റേഷന് കീഴിലുള്ള അപേക്ഷകർ അവരുടെ ജനന തിയ്യതി,...