തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുവേണ്ടി സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതിൽ കൂടുതൽ തുകയും അതിഥി സൽക്കാരത്തിനും യാത്രാച്ചെലവിനും. കഴിഞ്ഞ രണ്ടു വർഷത്തിൽ 223 ദിവസവും ഗവർണർ സംസ്ഥാനത്തിനു...
Breaking News
breaking
കോഴിക്കോട്: ഒരാഴ്‌ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ സൈനബയെ (57) കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
ഇലക്ട്രിക് എയർ ടാക്സികൾ ഇന്ത്യയിലും എത്തുന്നു. ഇൻഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് എന്റർപ്രൈസസ്. 2026 ഓടെ ഡൽഹിയിലെ കൊണാട്ട് പ്ലെയ്സിൽനിന്ന് ഹരിയാണയിലെ ഗുഡ്ഗാവിലേക്ക് സർവീസ് തുടങ്ങാനാണ് പദ്ധതി....
തൃശൂർ: അവിണിശേരി പഞ്ചായത്ത് ബിജെപി വാർഡ് അംഗം രമണി നന്ദകുമാറിൻ്റെ ക്രൂരതയ്‌ക്കെതിരെ നടൻ സുരേഷ് ഗോപിക്കു നൽകിയ പരാതി സ്വീകരിക്കാതെ കബളിപ്പിച്ചതായി വീട്ടമ്മയുടെ ആരോപണം. തൃശൂർ നടുവിലാൽ...
കൊച്ചി: പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കും ഗൂഗിളിനും എതിരെ കേസ്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ്...
കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കേരള സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതികൾ ഇന്ത്യയിലെ എല്ലാ പ്രവാസികൾക്കും നടപ്പിലാക്കൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന്...
കൊയിലാണ്ടി: സ്കൂളിന് നാളെ അവധി. പന്തലായനി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ അകാല മരണത്തെ തുടർന്ന് 13ന് തിങ്കളാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു....
കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ 42-ാം മത് പ്രസിഡണ്ടായി അശ്വിൻ മനോജ് ചുമതല ഏറ്റെടുത്തു. മറ്റു ഭാരവാഹികളുടെയും സ്ഥാനാരോഹണം നടന്നു. കൊയിലാണ്ടി ഇല ഇവൻ്റ് ഹൗസിൽ...
കാസർഗോഡ്: സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിന് കാസർഗോഡ് സ്വദേശിക്ക് 74,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ബദിയടുക്ക സ്വദേശി അബൂബക്കറിനാണ് പിഴ ചുമത്തിയത്....
തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച് വാർത്ത പ്രചരിപ്പിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കുനേരെ ഭീഷണിയുമായി ബിജെപിയുടെ മുഖപത്രം. സിൽവർ ലൈൻ അടഞ്ഞ അധ്യായമാണെന്നും, ചില റെയിൽവേ ഉദ്യോഗസ്ഥർ മറിച്ചുള്ള വാർത്ത...