കൊയിലാണ്ടി: പാത്താരി നെല്ലിക്കോട്ട് ബാലകൃഷ്ണൻ മാസ്റ്ററുടെ മകൻ സതീഷ് കുമാർ പി.എൻ. (58) നിര്യാതനായി. (റിട്ട: മെഡിക്കൽ കോളജ് ജീവനക്കാരനായിരുന്നു. ഭാര്യ: നിർമ്മല. മകൾ: ഹിത എൻ.എസ്....
Breaking News
breaking
കൊയിലാണ്ടി : ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ കിഫ്‌ബിയിൽ നിന്നും 3 കോടി രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ. 2018-19...
കൊയിലാണ്ടി: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ കൊയിലാണ്ടി മേഖലയിൽ പ്രതിഷേധം കനക്കുന്നു. കൊയിലാണ്ടി മേഖലയിൽ ഉണ്ടാവുന്ന വൈദ്യുതി തടസ്സം ഒഴിവാക്കി ജനങ്ങളുടയും വ്യാപാരികളുടെയും പ്രയാസം അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപെട്ടു കൊയിലാണ്ടി...
ഇന്നു പുലര്‍ച്ച 2 മണിക്ക് പൊള്ളാച്ചി യില്‍ ദേശീയപാതയിലാണ് സംഭവം. ഈറോഡില്‍ നിന്ന് കൊല്ലത്തേക്ക് പഞ്ചസാരയുമായി വരുമ്ബോഴായിരിന്നു ആക്രമണവും കവര്‍ച്ചയും. ദേശീയപാതയോരത്ത് ബൈക്ക് നിര്‍ത്തിയിരുന്ന ഒരു യുവാവ്...
കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളം കാലിക്കട്ട് വളവിനടുത്ത് ടിപ്പര്‍ ലോറി പിക്കപ്പ് വാനിലിടിച്ച് വാന്‍ ഡ്രൈവര്‍ മരിച്ചു. ബിപിസിഎല്‍ പെട്രോള്‍ പമ്പിനു സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍...
ലക്‌നൗ> സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂ ഇടീപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷ കാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍...
എറണാകുളം: കോതമംഗലം പോത്താനിക്കാട് പുളിന്താനത്ത് ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുഴിപ്പള്ളിയില്‍ പ്രസാദ് എന്നയാളെയാണ് ടെറസ്സില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത...
കണ്ണൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ റെയ്ഡ്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചെ നാല് മണി മുതല്‍ നടത്തിയ റെയ്ഡില്‍...
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം എംസി റോഡില്‍ മരുതൂര്‍ വളവില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 50ഓളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെയാണ്...
മൂന്നാര്‍> തൊണ്ണൂറ്റിയഞ്ച‌് വര്‍ഷങ്ങള്‍ക്കുമുമ്പ് ഓട്ടം നിര്‍ത്തിയ മൂന്നാര്‍ - മാട്ടുപ്പെട്ടി ട്രെയിന്‍ വീണ്ടും തുടങ്ങുന്നു. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പതിറ്റാണ്ടുകള്‍ക്കുമുമ്ബ് നിന്നുപോയ റെയില്‍ വീണ്ടും പുനഃസ്ഥാപിക്കുന്നതിനായി...
