ന്യൂഡൽഹി: ഡീപ് ഫേക്ക്: ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് 7 ദിവസത്തെ സമയം നൽകി കേന്ദ്രം. സോഷ്യൽ മീഡിയയിൽ ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നടപടികൾ സ്വീകരിക്കുന്നത്....
Breaking News
breaking
കട്ടപ്പന: ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കട്ടപ്പന പള്ളിക്കവലയില്‍ വച്ച് ശനിയാഴ്ച രാത്രിയാണ് ദിശ തെറ്റിയെത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് കാഞ്ചിയാര്‍ ചൂരക്കാട്ട്...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ്. നാളെ ചോജ്യം...
കൊയിലാണ്ടി: നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടിയിൽ വിവിധ തൊഴിലാളി സംഘടനകളുടെ വിളംബര ജാഥ നടത്തി. മാർക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച ജാഥ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. കെ ദാസൻ,...
കോട്ടയം: ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. പൊരിയത്ത് അലക്സിന്റെ (സിബിച്ചൻ) മകൾ ഹെലൻ അലക്സിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്....
കിളിമാനൂർ: സിപിഐ എം കിളിമാനൂർ ഏരിയാകമ്മറ്റി അംഗം നെല്ലിക്കുന്ന് അടയമൺ അഞ്ജലിയിൽ കെ രാജേന്ദ്രൻ (65) അന്തരിച്ചു. പഴയകുന്നുമ്മേൽ പഞ്ചായത്ത് മുൻ പ്രസിഡണ്ടായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ...
കൽപ്പറ്റ: പരാതികൾ തീർപ്പാക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചുദിവസങ്ങളിൽ 16 കേന്ദ്രങ്ങളിൽനിന്നായി ലഭിച്ച നിവേദനങ്ങളുടെ എണ്ണം 42,862 ആണ്....
കൊയിലാണ്ടി: നവംബര്‍ 25 ന് കൊയിലാണ്ടിയിൽ നടക്കുന്ന നവകേരള സദസ്സിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊയിലാണ്ടി ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനസഞ്ചയത്തിനാണ് നാം സാക്ഷിയാകാന്‍ പോകുന്നത്. നവകേരള സദസ്സിന്...
മധ്യപ്രദേശിൽ ഓടുന്ന കാറിൽ പതിനാറുകാരി ബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ നാലുപേർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിൻഡോരി ജില്ലയിലെ ബജാഗ് ഏരിയയിലാണ് സംഭവം....
ഡെറാഡൂൺ: ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം അവസാന ഘട്ടത്തിലേക്ക്. രക്ഷാ പ്രവർത്തനം അവസാനഘട്ടത്തിലാണെന്നും അടുത്ത മണിക്കൂറുകളിൽ തന്നെ തൊഴിലാളികളെ പുറത്തെത്തിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....