KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ ഭീമന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു.ഇന്ന് രാവിലെയാണ് കരക്കടിഞ്ഞത്. ചത്ത് ദിവസങ്ങളായതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു.തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി കുഴിച്ചുമൂടാനുള്ള ശ്രമം...

കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ്‌ സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷന് സമീപം...

പാലക്കാട്: കോയമ്പത്തൂരില്‍ മലയാളിയായ വനിതാ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമണം. മോഷണ ശ്രമത്തിനിടെ അക്രമി സ്റ്റേഷന്‍ മാസ്റ്റര്‍ അഞ്ജനയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു . എട്ടിമട റെയില്‍വേ...

കൊയിലാണ്ടി: കഴിഞ്ഞ മാസം പ്രവർത്തിച്ചു തുടങ്ങിയ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യം ടാങ്കുകളിലാക്കി കന്നൂർ, ഉള്ള്യേരി എന്നീ സ്ഥലങ്ങളിൽ ഒഴിക്കിവിടുന്നതിനിടെ...

കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് സ്‌ക്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, മ്യൂസിക്ക് ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളളവർ സപ്തംബർ 3ന്...

രാമനാട്ടുകര: ആഹ്ളാദച്ചിരികള്‍ക്കിടയില്‍ കതിര്‍മണ്ഡപത്തില്‍ വധുവിനെ കാത്തിരിക്കാന്‍ ദീപക്കിന് വിധിയുണ്ടായില്ല. പന്തലിട്ട വീട്ടുമുറ്റത്ത് ചേതനയറ്റ് അവന്‍ കിടന്നു. നവവരനായി മുണ്ടും ഷര്‍ട്ടും ധരിച്ചല്ല, വെള്ളയും അതിനുമീതെ വിരിച്ച കാവിയും...

കൊയിലാണ്ടി: ഇനി മലബാറിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ എൻ.എം. രാജേഷ്  ഉണ്ടാവില്ല. കാല്‍പന്തുകളിയെ ഇത്രയധികം സ്നേഹിച്ച ഒരു മൂടാടിക്കാരൻ  വേറെയുണ്ടാവില്ല.  പരേതരായ ഗോപാലന്റെയും, ലീലയുടെയും മകനാണ്. കേരള കർഷക...

കൊയിലാണ്ടി: പയ്യോളി - യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പ്രതിയായ എസ്ഐ അറസ്റ്റില്‍.  കോഴിക്കോട് റൂറല്‍  എ.ആര്‍. ക്യാമ്പിലെ എസ്ഐ തിക്കോടി ചിങ്ങപുരം `അമ്മൂസി’ല്‍  ജി.എസ്. അനിലി...

കൊയിലാണ്ടി: പ്രമുഖ ഫുട്ബോൾ കോച്ച് മൂടാടി സ്വദേശിയായ നെടിയാണ്ടി മീത്തൽ എൻ. എം. രാജേഷ് (36) നിര്യാതനായി. പരേതരായ ഗോപാലൻ, ലീല ദമ്പതികളുടെ മകനാണ്. ആസ്പയർ അക്കാദമി...

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ നവംബര്‍ 17ന് വൃശ്ചിക പുലരിയില്‍ ശിവസഹസ്രനാമാര്‍ച്ചന നടക്കും. അര്‍ച്ചനയുടെ ആദ്യ കൂപ്പണ്‍ ക്ഷേത്രം എക്‌സി. ഓഫീസര്‍ ഡോ. വി. ടി. മനോജ്...