KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കാഞ്ഞങ്ങാട്: ബൈക്കും വാനും കൂട്ടിയിടിച്ച്‌ ബാങ്ക് മാനേജര്‍ മരിച്ചു.എസ് ബി ഐ കണ്ണൂര്‍ ബ്രാഞ്ച്‌ മാനേജര്‍ ഗിരീഷ് കുമാറാണ് മരിച്ചത്. രാവിലെ പിലിക്കോട് തോട്ടം ഗേറ്റിലാണ് അപകടം....

കണ്ണൂര്‍: പൊലീസില്‍ മൂന്നാംമുറയും ലോക്കപ്പ് മര്‍ദ്ദനവും നടക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1957ലെ ആദ്യ ഇ എം എസ്‌ സര്‍ക്കാര്‍ അംഗീകരിച്ച പൊലീസ്‌ നയത്തില്‍ തന്നെ...

കോഴിക്കോട്: താമരശേരിയില്‍ ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചുകൊന്നയാളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ദേവദാസ് എന്ന ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവെച്ചു കൊന്ന ഹണ്ടര്‍ കെ കെ മമ്മദിന്റെ...

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലുള്ള മുന്‍ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ ഉള്‍പ്പെടെ നാലു പ്രതികള്‍ക്കായി വിജിലന്‍സ്‌ സമര്‍പ്പിച്ച കസ്‌റ്റഡി അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ്‌...

കൊയിലാണ്ടി: മേലൂർകണ്ടിയിൽ  മാധവി (95) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ശങ്കരൻ, കുഞ്ഞിരാമൻ, ശാന്ത,സരസ, സത്യപ്രഭ, ശോഭന അംബിക പരേതനായ ഭാസ്കരൻ, മരുമക്കൾ,  സുരേന്ദ്രൻ...

ഡ​ല്‍​ഹി: ലോ​ക ​ബാ​ഡ്മി​ന്‍റ​ണ്‍ ചാമ്പ്യ​ഷി​പ്പി​ല സ്വ​ര്‍​ണ നേ​ട്ട​ത്തി​ന്നു പി​ന്നാ​ലെ പി.​വി.​സി​ന്ധു ഉ​പ​രാ​ഷ്ട​പ​തി വെ​ങ്ക​യ്യ നായി​ഡു​വി​നെ സ​ന്ദ​ര്‍​ശി​ച്ചു. നാ​യി​ഡു​വി​ന്‍റെ ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് സി​ന്ധു അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ര്‍​ശി​ച്ച​ത്. മെ​ഡ​ല്‍ നേ​ട്ട​ത്തെ​ക്കു​റി​ച്ചും...

തിരുവനന്തപുരം: തിരുവനന്തപുരം ചിറയന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കടയ്ക്കാവൂര്‍ മണനാക്ക് പെരുംകുളം പോസ്റ്റോഫീസിനു സമീപം ഷീബാകോട്ടേജില്‍ സിറാജിനെ(21)യാണു കടയ്ക്കാവൂര്‍...

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന (ഭേദഗതി) നിയമം നാളെ മുതല്‍ സംസ്ഥാനത്ത് പ്രബല്യത്തിലാവുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിയോജിപ്പുകള്‍ പരിഗണിക്കാതെയാണ്...

കോഴിക്കോട്:  ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത.  കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍...

കൊയിലാണ്ടി: ജമ്മു-കാശ്മീരിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച കേന്ദ്രസർക്കരാർ നടപടിയിൽ പ്രതിഷേധിച്ച്‌ സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ  പ്രതിഷേധ സായാഹ്ന ധർണ്ണ...