കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ പി.എം. ഷാജിയെ 1500 രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമ്പൊയിൽ (കമലം ഹൌസ്), സ്വദേശിയാണ്). മലപ്പുറം സ്വദേശിയായ...
Breaking News
breaking
കോഴിക്കോട് NIT പരിസരത്ത് വെള്ളലശ്ശേരിയിൽ വൻ MDMA വേട്ട. ഒരാൾ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന കാൽ കിലോയിലധികം വരുന്ന MDMA യുമായാണ് കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി സ്വദേശി...
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മികവുറ്റ സംഘാടകനും...
കൊയിലാണ്ടിയിലെ കൃഷ്ണാ തിയേറ്റർ ഇനി ഓർമ്മ. കൊയിലാണ്ടിയെ അടയാളപ്പെടുത്തിയിരുന്ന തിയേറ്റർ പൊളിച്ചുമാറ്റിതുടങ്ങി. അന്തരിച്ച നടൻ സോമനും, ഷീലയും ചേർന്നാണ് തിയ്യറ്റർ 1981ൽ തിയേറ്റർ ഉദ്ഘാടനം ചെയ്തത്. ജയൻ്റെ...
മേപ്പയ്യൂർ: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ യൂത്ത് ലീഗ് അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചു. മേപ്പയ്യൂർ എടത്തിൽ മുക്കിൽ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനെയാണ് യൂത്ത് ലീഗ് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്താൻ...
പാലക്കാട്: ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച 4 മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ 3 ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ...
ജയ്‌പുർ: രാജസ്ഥാനിൽ സിപിഐ(എം) ശക്തമായ പോരാട്ടം നടത്തി. ബിജെപി തരംഗത്തിനിടയിലും വീറുറ്റ പോരാട്ടമാണ് സിപിഐ(എം) കാണിച്ചത്. നാല് മണ്ഡലങ്ങളിലാണ് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥികൾ...
കൊയിലാണ്ടി: കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ ആളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപം കരിമ്പിൻ ജ്യൂസ് കച്ചവടം ചെയ്യുന്ന ഉത്തർപ്രദേശുകാരനായ...
കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്‌റ്റേഡിയം നഗരസഭയ്ക്ക് വിട്ടുനൽകണം. കൗൺസിൽ യോഗത്തിൽ സർക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്ഠേന പാസാക്കി. റവന്യൂ വിഭാഗത്തന്റെ കൈവശമുള്ള പഴയ ബോയസ് സ്‌കൂൾ മൈതാനം 1998ലാണ്...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ വാർഡിനുപുറത്ത് വേസ്റ്റിന് തീയിട്ടത് പരിഭ്രാന്തി പടർത്തി. തീയും പുകപടലവും അകത്ത് കടന്നതോടെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസംമുട്ടുകയും അസ്വസ്തതയുണ്ടാകുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം....