വ്ലാഡിവോസ്റ്റോക്: മലേഷ്യയിലേക്ക് കടന്ന വിവാദ മതപ്രഭാഷകന്‍ സാകിര്‍ നായിക്കിനെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രാധാനമന്ത്രി നരേന്ദ്രേമാദി. റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്ബത്തിക ഉച്ചകോടിയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായി...
Breaking News
breaking
കൊയിലാണ്ടി: ചെറിയമങ്ങാട് പടിഞ്ഞാറെ പുരയിൽ കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: കവിത, വിനായകൻ, സുഭാഷ്, സംഗീത. മരുമക്കൾ: സുധാകരൻ, രമ്യ, സുജിത്ത്. ശവസംസ്കാരം: വ്യാഴാഴ്ച...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ബാലുശ്ശേരി, നടുവണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന...
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ചോനോം കണ്ടിചോയിക്കുട്ടി (75) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച. ഭാര്യ : ശാന്ത. മക്കൾ: ഷീന, ഷിജി, ഷിനീഷ് (ആർമി). മരുമക്കൾ: ശശി, ബൈജു, മിജിന....
കൊയിലാണ്ടി: കൊല്ലം പുതിയോട്ടിൽ കുട്ടിക്കൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: രമ മകൾ: ഷൈനി, മരുമകൻ: അനൂപ് (റെയിൽവെ വടകര). സഹോദരങ്ങൾ: പത്മനാഭൻ നായർ, ശ്രീധരൻ, മാലതി...
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്‌തു. ഡിജിറ്റല്‍ ക്യാമ്പയ്‌നിലൂടെ ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ്...
കോഴിക്കോട്: ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിന് വിജയം. മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷൻ ഉപതെരഞ്ഞെടുപ്പില്‍ വി എം സുനിത (സിപിഐ എം) വിജയിച്ചു....
ഡല്‍ഹി: ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുന്ന ബില്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആശുപത്രികളില്‍ ചികിത്സ വീഴ്ച്ച ആരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിക്കുന്ന സംഭവങ്ങള്‍...
തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹ നിര്‍ഭരമായ യാത്രയയപ്പ്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യാത്രയയപ്പ് യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു....
കൊയിലാണ്ടി: നഗരസഭയിലെ തൊഴിൽ രഹിത വേതനം സെപ്തംബർ 6 ന് ഉച്ചയ്ക്ക് രണ്ട് മണിമുതൽ വൈകുന്നേരം 4 മണിവരെ കൊയിലാണ്ടി നഗരസഭാ ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്ന്...
