KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി : സംസ്ഥാന ഉർദു അക്കാദമിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ സംസ്ഥാനമാകെ സംഘടിപ്പിക്കുന്ന അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് കൊയിലാണ്ടി സബ്ജില്ലാ തല മത്സരം സമാപിച്ചു. കൊയിലാണ്ടി...

കൊയിലാണ്ടി: റെയിൽവെ സ്‌റ്റേഷന് സമീപം മഞ്ജുഷയിൽ പരേതനായ റിട്ട. എ.ഇ.ഒ ഗോപി മാസ്റ്ററുടെ (ചെങ്ങന്നൂര്‌) ഭാര്യ: ടി. കെ. ഒമന ടീച്ചർ (76) നിര്യാതയായി. (റിട്ട. ടീച്ചർ...

2019ലെ മുല്ലനേഴി പുരസ്‌ക്കാരം സുനില്‍ പി ഇളയിടത്തിന്. 15 001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണ്...

കോഴിക്കോട്: വെള്ളിമാടുകുന്ന് മൂഴിക്കല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികൾ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സുഹൃത്ത് അമര്‍ മന്‍സൂറിനെ കാണാതായി. വയനാട് അമ്പലവയല്‍ ചീനപ്പുല്ല് വെട്ടിക്കുന്നേല്‍ റെജി ജോസഫിന്റെയും നിഷയുടെയും ഏകമകന്‍...

കോഴിക്കോട്‌: കൂടത്തായി കൊലക്കേസില്‍ ഷാജുവിനെയും അച്ഛന്‍ സഖറിയാസിനെയും പത്തുമണിക്കൂര്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവാണ് ഷാജു. വടകരയിലെ റൂറല്‍ എസ്.പി. ഓഫീസിലായിരുന്നു...

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അയിരയില്‍ വീട് ബാങ്ക് ജപ്തി ചെയ്തതിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വീട്ടമ്മ. സെല്‍വി എന്ന വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളില്‍ കയറിനില്‍ക്കുന്നത്. കോടതിവിധിയെ തുടര്‍ന്ന്...

മാനന്തവാടി: സിപിഐ എം മുന്‍ ലോക്കല്‍ സെക്രട്ടറി കെ സി മണി(44) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അപ്പപ്പാറ മരിയ വിന്റര്‍ ഗാര്‍ഡനിലെ നൈറ്റ് വാച്ചറായിരുന്ന മണി രാവിലെ...

കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അയ്യപ്പധർമ്മ പ്രചാരണ രഥയാത്രയുടെ ജില്ലാതല ഉദ്ഘാടനം 22ന് കൊയിലാണ്ടി ചേലിയയിൽ ആലങ്ങാട്ട് പരദേവതാ ക്ഷേത്ര പരിസരത്ത് കൊളത്തൂർ അദ്വൈതാശ്രമമഠാധിപതി...

കൊല്ലത്ത് അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുനില്‍ അമ്മ സാവിത്രിയെ കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നിരക്കാമെന്നും സംശയമുണ്ട്. കൂട്ടു പ്രതി...

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആല്‍ഫൈൻ്റെ മരണവുമായി ബന്ധപ്പെട്ട് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കോട്ടയത്ത് താമസിക്കുന്ന ഷീനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്....