കൊച്ചി: ദേശീയപാതയില്‍ കുണ്ടന്നൂരിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു...
Breaking News
breaking
കല്‍പ്പറ്റ: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്,...
കൊയിലാണ്ടി: ഫോട്ടോഗ്രാഫർമാരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സജീഷ് മണി ഉൽഘാടനം ചെയ്തു. മേഖലാ...
കോഴിക്കോട്: വിവരവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ കണ്ടെത്തല്‍. കോഴിക്കോട് സ്വദേശി കീഴഞ്ചേരി രത്നാകരന്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ദുരൂപയോഗം ചെയ്യുന്നതായാണ് കണ്ടെത്തിയത്....
കല്‍പ്പറ്റ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തിരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തരവ്. ജില്ലാ...
കൊയിലാണ്ടി: കൊക്കകോളക്കുള്ളിലെ പോരാട്ടങ്ങൾ എന്ന വിഷയത്തിൽ പാരീസിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പങ്കെടുക്കുന്നസി.പി.ഐ.നേതാവ് എം.നാരായണൻ മാസ്റ്റർക്ക് കൊയിലാണ്ടിയിൽ യാത്രയയപ്പ് നൽകി. റെഡ് കർട്ടൻ്റെ നേതൃത്വത്തിലാണ് യാത്രയയപ്പ്...
കൊയിലാണ്ടി: അമിത വേഗതയില്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് തടഞ്ഞു പിഴ ചുമത്തി. ചൊവ്വാഴ്ച കാലത്താണ് ഞാമിസ് എന്ന...
തിരുവനന്തപുരം: ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തു. റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്...
മാര്‍ക്സിസ്റ്റ് ചിന്തകനും പ്രമുഖ എഴുത്തുകാരനും സിപിഐഎം നേതാവുമായിരുന്ന പി. ഗോവിന്ദപിളളക്ക് സ്മാരകം ഒരുങ്ങുന്നു. പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. പി. ഗോവിന്ദ പിളളയുടെ...
കണ്ണൂര്‍: മയോകാര്‍ഡിറ്റിസ് ബാധിച്ച് കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു. എസ്‌എന്‍ കോളജ് വിദ്യാര്‍ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റിസ്. കോളജില്‍ നിന്നും ആര്യശ്രീ...
