ഡല്‍ഹി: നാല് പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസില്‍ നാലു പ്രതികള്‍ക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് ജയില്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുന്ന മുകേഷ് സിങ്,...
Breaking News
breaking
പ്രളയജലം നിറഞ്ഞ റോഡില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ ബാലനെ ആരും മറക്കാനിടയില്ല. റോഡ് കാണാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായത് 12 കാരനായ വെങ്കിടേഷായിരുന്നു. അരയ്ക്കൊപ്പം ഉയര്‍ന്ന...
കൊച്ചി: കൊച്ചി കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്‌ളാറ്റ് പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന (38) ആണ്...
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ തെരുവ് നായ ആക്രമണം. 20 പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി നഗരത്തില്‍ തെരുവ് നായ ശല്യം...
കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിക്കാന്‍ ശ്രമിച്ച റെയില്‍വേ ശുചീകരണ തൊഴിലാളികളായ മൂന്ന് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനില്‍ ബംഗളൂരു...
തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. കേരളത്തിലെ...
നേപ്പാളില്‍ ദമന്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക്...
തിരുവനന്തപുരം: കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തിനെതിരെ മുന്‍ കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം രംഗത്ത്. കേന്ദ്ര...
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇരുവരേയും നാളെ കോടതിയില്‍ ഹാജരാക്കാനാണ്...
കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ട് മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്...
