കോഴിക്കോട്: ചക്കിട്ടപ്പാറയിൽ 17 വയസുകാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസൻ്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ വെച്ചാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്....
Breaking News
breaking
കൊയിലാണ്ടി: വ്യാജ വാറ്റുമായി എക്സൈസ് സംഘത്തിൻ്റെ പിടിയിലായ യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ജില്ലാ നേതൃത്വം...
കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ഓവു ചാലിൽനിന്ന് മലിന ജലം പുറത്തേക്കൊഴുകി ദുർഗന്ധം വമിക്കുന്നതായി പരാതി. ഇതോടെ യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായിരിക്കുകയാണ്. ബസ്സ് സ്റ്റാൻ്റ് കെട്ടിടത്തിലെ ഹോട്ടലുകളിൽ നിന്നും...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ...
കൊയിലാണ്ടി പൂക്കാട് നിന്ന് എക്സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52 ഗ്രാം എംഡിഎംഎയുമായി 3 പേരെ പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ...
കൊയിലാണ്ടി: പ്രവേശനോത്സവത്തിൻ്റെ നിറംകെടുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്. ദേശീയപാതയിൽ അരങ്ങാടത്ത് മരം പൊട്ടി വീണ് ഗതാഗതം മുടങ്ങിയതോടെ സ്കൂൾ തുറക്കുന്ന ദിവസംതന്നെ വിദ്യാർത്ഥികളും അധ്യാപകരും വഴിയിൽ കുടുങ്ങിയത്. പല...
. കൊയിലാണ്ടി: ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലേക്ക് വീണു. കാർ തകർന്നു. സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കൊയിലാണ്ടിയിലാകെ ഗതാഗതക്കുരുക്ക്. ദേശീയ പാതയിലെ ഗതാഗതം മുത്താമ്പി...
കൊയിലാണ്ടി താലൂക്കാശുപത്രിയിക്ക് മുമ്പിൽ കാർ ഇടിച്ച് തെറിപ്പിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുളിയഞ്ചേരി സ്വദേശി പുത്തൻപുരയിൽ ഗിരീഷ് (54) ആണ് പരിക്കേറ്റത്. രാത്രി 8 മണിയോടുകൂടിയാണ് അപകടം...
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്‌ച ചേർന്ന സിപിഐ...
റെഡ് അലർട്ട്: കോഴിക്കോട് ഉൾപ്പെടെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍ മുൻ...
